കേൾക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്; യാഥാർഥ്യവുമായി ബന്ധമില്ല; രാഷ്ട്രീയ ചർച്ചകളൊന്നും നടന്നിട്ടില്ല; കേന്ദ്രമന്ത്രിസ്ഥാനവും നീതി ആയോഗ് അധ്യക്ഷസ്ഥാനവും ബിജെപി വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി ശരദ് പവാർ; പ്ലാൻ ബിയുമായി പ്രതിപക്ഷ സഖ്യം ഒരുങ്ങവെ അജിത് പവാറുമായുള്ള കൂടിക്കാഴ്ചയിൽ പ്രതികരിച്ച് എൻസിപി അധ്യക്ഷൻ
വെണ്ണക്കല്ലിൽ കൊത്തിയെടുത്ത മഹാദ്ഭുതം! ഇൻസ്റ്റഗ്രാമിലെ ഏറ്റവും പ്രിയപ്പെട്ട സാംസ്‌കാരിക പൈതൃക കേന്ദ്രമായി താജ്മഹൽ; 2.4 ദശലക്ഷം ഹാഷ്ടാഗുകൾ; രണ്ടാം സ്ഥാനത്ത ഫ്രാൻസിലെ വെർസൈൽസ് കൊട്ടാരം; മൂന്നാമത് സ്റ്റാച്യു ഓഫ് ലിബർട്ടി
കോടതി വിധികളിൽ വേശ്യയും, വ്യഭിചാരിണിയും, വെപ്പാട്ടിയും, അവിഹിത ബന്ധവും വേണ്ട; കർത്തവ്യബോധമുള്ള ഭാര്യ, അനുസരണ ശീലമുള്ള ഭാര്യ തുടങ്ങിയ പദങ്ങളും ഒഴിവാക്കണം; ചുവപ്പുകൊടി വീശേണ്ട വാക്കുകളുടെ ശൈലീ പുസ്തകം ഇറക്കി സുപ്രീം കോടതി; സ്ത്രീകളുടെ അന്തസിനെ ഇടിച്ചുതാഴത്തുന്ന പദങ്ങൾ അരുതെന്ന് ചീഫ് ജസ്റ്റിസ്
ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ കവർച്ചാ സംഘങ്ങളുടെ വിളയാട്ടം; ദമ്പതികളെ കൊള്ളയടിക്കുന്നത് പതിവാകുന്നു; ശ്രീരംഗപട്ടണയ്ക്കടുത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി യാത്രക്കാരിൽ നിന്ന് കവർന്നത് 70 ഗ്രാം സ്വർണാഭരണങ്ങൾ; കവർച്ചാ സംഘം ലക്ഷ്യമിടുന്നത് കാർ റോഡരികിൽ നിർത്തിയിടുന്നവരെ
പുതുപ്പള്ളിയിൽ വികസന രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് അജണ്ട; ആ ചർച്ചക്ക് യുഡിഎഫ് തയ്യാറാണോ? വികസനത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ സംവാദത്തിന് യു ഡി എഫ് സ്ഥാനാർത്ഥി തയ്യാറായിട്ടില്ല; ജെയ്ക് സി തോമസ്
വിസ്മയ കാഴ്ചകൾ കാണാൻ കാത്തിരിപ്പ് ഇനി ഒരാഴ്ച മാത്രം; ചന്ദ്രയാൻ-3 ന്റെ അവസാനത്തെ ഭ്രണപഥം താഴ്‌ത്തലും വിജയകരമായി പൂർത്തിയായി; പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും വേർപിരിയുന്നത് നാളെ; ചന്ദ്രനിലേക്കുള്ള ദൂരം ഇപ്പോൾ 163 കിലോമീറ്റർ മാത്രമെന്ന് ഇസ്രോ