നെഹ്‌റു മെമോറിയൽ മ്യൂസിയത്തിൽ നിന്നും നെഹ്രുവിനെ പടിയിറക്കി വിട്ടു കേന്ദ്ര സർക്കാർ; മ്യൂസിയത്തിന്റെ പേരിൽ ഇനി നെഹ്‌റു ഇല്ല; പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാക്കിയാണ് തിരുത്തി; കോൺഗ്രസിന് കുടുംബ ചിന്ത മാത്രമെന്ന് ബിജെപി; പേര് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
മോദിയുടെ അൽപ്പത്തരത്തിന്റെയും അസഹിഷ്ണുതയുടെയും പ്രതീകം; നെഹ്റുവിന്റെ പൈതൃകം ലോകത്തിനു മുന്നിൽ നിലനിൽക്കും; നെഹ്റു മെമോറിയൽ മ്യൂസിയത്തിന്റെ പേര് മാറ്റിയതിൽ വിമർശിച്ച് ജയ്‌റാം രമേശ്
വന്യമൃഗങ്ങൾക്കു സ്വൈര്യമായി കഴിയണം; മുതുമല കടുവാ സങ്കേതത്തിൽ നിന്നും 495 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്; മാറ്റിപ്പാർപ്പിക്കുന്ന കുടുംബങ്ങൾക്ക് 15 ലകഷം വീതം നഷ്ടപരിഹാരം നൽകണം
എന്റെ അച്ഛൻ ബോംബിട്ടിട്ടുണ്ട്, പക്ഷെ അത് നിങ്ങൾ പറഞ്ഞ സ്ഥലത്തല്ല; മറിച്ച് 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ അന്നത്തെ കിഴക്കൻ പാക്കിസ്ഥാനിലായിരുന്നു; 1966 മാർച്ച് അഞ്ചിന് ബോംബിട്ടു എന്നതും തെറ്റാണ്, പിതാവ് 1966 ഒക്ടോബർ 29 നാണ് വ്യോമസേനയിൽ ചേർന്നത്;  ബിജെപിയുടെ ആരോപണം തെളിവു സഹിതം പൊളിച്ചു സച്ചിൻ പൈലറ്റ്
ജയിലറിലെ വില്ലൻ സ്ഥാനത്തേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ തന്നെ; പിന്നീട് വേണ്ടെന്ന് വെച്ചു; രജനീകാന്താണ് ഇക്കാര്യം പറഞ്ഞതെന്ന് നടൻ വസന്ത് രവി
എനിക്കറിയാവുന്ന യഥാർത്ഥ പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ മാത്രമാണ്; ഒരേ സമയം ദുൽഖറിനുവേണ്ടി ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം സംവിധായകരും കഥയൊരുക്കുന്നു; പ്രശംസിച്ചു നാനി
എൻ ഡി ടിവിയിൽ അവസാനിക്കുന്നില്ല മാധ്യമ രംഗത്തെ അദാനി ഗ്രൂപ്പിന്റെ ചുവട് വയ്പുകൾ; ഡിജിറ്റൽ ബിസിനസ് ന്യൂസ് സ്ഥാപനമായ ക്വന്റലിയണും ഗ്രൂപ്പ് പൂർണമായി ഏറ്റെടുക്കുന്നു; അവശേഷിക്കുന്ന 51 ശതമാനം ഓഹരികൾ കൂടി വാങ്ങാൻ ധാരണ