അടുത്ത തവണ ചെങ്കോട്ടയിലായിരിക്കില്ല, വീട്ടിലായിരിക്കും മോദി പതാക ഉയർത്തുക; പ്രധാനമന്ത്രിയുടെ പരാമർശം കാണിക്കുന്നത് അദ്ദേഹത്തിന്റെ അഹങ്കാരം; രൂക്ഷ വിമർശനവുമായി മല്ലികാർജ്ജുൻ ഖാർഗെ
ഒഴിഞ്ഞ കസേര; ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ചടങ്ങിൽ നിന്നും വിട്ടു നിന്ന് മല്ലികാർജുൻ ഖാർഗെ; ഒരു പ്രതിപക്ഷ നേതാവ് സ്വാതന്ത്ര്യദിന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നത് ആദ്യമെന്ന് വിമർശനം; അസുഖമായതിനാലെന്ന് ഖാർഗെ; കേന്ദ്രത്തെ കടന്നാക്രമിച്ച് വീഡിയോ സന്ദേശം
ഭാരതമാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണ്; പൗരന്മാർക്കും സന്തോഷത്തോടെയുള്ള സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു: ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങളും പങ്കുവെച്ചു രാഹുൽ ഗാന്ധി
ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ല; ശാസ്ത്ര ചിന്തകൾ ശക്തിപ്പെടുത്തണം; അവയെ പിറകോട്ടടിപ്പിക്കുന്ന നീക്കങ്ങളെ മുളയിലേ നുള്ളണം; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി
ഇന്ത്യ എല്ലായിപ്പോഴും സമാധാനം ആഗ്രഹിക്കുന്ന രാഷ്ട്രം; ശത്രുതയോടെ സമീപിച്ചാൽ സൈന്യം തക്കതായ മറുപടി നൽകും; ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ പുതിയ ആയുധങ്ങളും സൈന്യത്തിനു പ്രത്യേക പരിശീലനം നൽകി വരുന്നു; ചൈനയ്ക്കും പാക്കിസ്ഥാനും ഒരുപോലെ മുന്നറിയിപ്പു നൽകി രാജ്‌നാഥ് സിങ്
ഇനി മുതൽ യു. കെ വിസയ്ക്കായി ഇന്ത്യയിലെ താജ്, റാഡിസൺ ബ്ലൂ തുടങ്ങിയ പ്രമുഖ ഹോട്ടലുകൾ വഴിയും അപേക്ഷിക്കാം; ബാംഗ്ലൂർ, മാംഗ്ലൂർ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിൽ ഉള്ളവർക്ക് ഈ സൗകര്യം നിലവിൽ വന്നു
അഞ്ചു വർഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; സ്ത്രീ ശക്തിയും യുവശക്തിയുമാണ് രാജ്യത്തിന്റെ പ്രതീക്ഷ;. ഇന്നത്തെ തീരുമാനങ്ങൾ രാജ്യത്തെ ആയിരം വർഷം മുന്നോട്ടു നയിക്കും; എല്ലാവർക്കും സ്വന്തമായി വീട്; 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ കൂടി; പരമ്പരാഗത തൊഴിലിന് 15,000 കോടി; ചെങ്കോട്ട പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി