വർഗ്ഗീയ-വംശീയ ഭിന്നതകൾ റിപ്പബ്ലിക്കിനുമേൽ കരിനിഴൽ വീഴ്‌ത്തുന്നു; ഫെഡറൽ തത്വങ്ങളും വലിയ തോതിൽ അട്ടിമറിക്കപ്പെടുന്ന സ്ഥിതി; മതനിരപേക്ഷ സ്വഭാവം കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി; 140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്തു പ്രസംഗത്തിന്റെ തുടക്കം; രാജ്യം മണിപ്പുരിനൊപ്പം, സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന അക്രമമുണ്ടായി; കേന്ദ്ര ശ്രമം സമാധാന അന്തരീക്ഷമുണ്ടാക്കാനെന്ന് നരേന്ദ്ര മോദി
ഏറ്റവും അധികം ജനപ്രീതി എലിസബത്ത് രാജ്ഞിയുടെ മകൾ ആനിന്; ചാൾസ് രാജാവിന് നാലാം സ്ഥാനം മാത്രം; ഏറ്റവും കൂടുതൽ വെറുക്കുന്നത് ഹാരിയെയും മേഗനെയും; രാജകുടുംബത്തെക്കുറിച്ച് ബ്രിട്ടീഷുകാരുടെ ഇപ്പോഴത്തെ ചിന്തകൾ ഇങ്ങനെ
ഇത് എമിറേറ്റ്സോ സിംഗപ്പൂർ എയർലൈൻസോ അല്ല; നമ്മുടെ എയർ ഇന്ത്യയാണ്; ലോകത്തെ ഏറ്റവും മികച്ച സൗകര്യങ്ങളോടു കൂടി എയർ ഇന്ത്യ അടിമുടി മാറുകയാണ്; അടുത്ത വർഷം മുതൽ എയർ ഇന്ത്യ വിമാനങ്ങൾ ലോകത്തെ ഏറ്റവും വലിയ അത്യാഡംബര പൂർവമാകും; കാണാം ഈ അപൂർവ കാഴ്‌ച്ചകൾ
മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഹൈദരാബാദിലെ വ്യാപാരിയിൽ നിന്ന് 65 ലക്ഷം തട്ടി; ഒരു വർഷം കാത്തിരുന്നിട്ടും വ്യാപാരം തുടങ്ങുകയോ പണം തിരികെ കിട്ടുകയോ ചെയ്തില്ല; മലയാളി പങ്കാളികൾ ബെംഗളൂരുവിൽ പിടിയിൽ; ശിൽപ ബാബു രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി കർണാടക അധ്യക്ഷ; പ്രതികൾക്കെതിരെ കോടികളുടെ തട്ടിപ്പുകേസുകൾ
വോക്കിംഗിൽ കൊല്ലപ്പെട്ട പത്തു വയസുകാരിയായ സാറാ ഷെരീഫ് ഈ കുഞ്ഞാണ്; പിതാവടക്കം കൊലപാതകത്തിൽ ഉൾപ്പെട്ട മൂന്ന് പേർ പാക്കിസ്ഥാനിലേയ്ക്ക് മുങ്ങിയതായി പൊലീസ്; ലോകവ്യാപകമായ തിരച്ചിൽ തുടരുന്നു
77 മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും;  സെൻട്രൽ വിസ്ത നിർമ്മാണ തൊഴിലാളികൾ അടക്കമുള്ള 1800 പേർ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രത്യേക ക്ഷണിതാക്കളാകും; നഗരങ്ങളിലും തന്ത്രപ്രധാന മേഖലകളിലും കനത്ത  സുരക്ഷ
സ്‌കോട്ട്ലാൻഡിന് മുകളിലൂടെ പറന്ന റഷ്യൻ യുദ്ധവിമാനം; പിന്നാലെ പാഞ്ഞ് ബ്രിട്ടീഷ് യുദ്ധ വിമാനങ്ങളും; റഷ്യയും നാറ്റോ സഖ്യവും തമ്മിലുള്ള ശത്രുത മുറുകവേ യുദ്ധ വിമാനങ്ങളുടെ പേരിലും തീക്കളി