ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത നാശം വിതച്ച് തോരാമഴ; മേഘവിസ്ഫോടനം; ഹിമാചലിൽ മരിച്ചവരുടെ എണ്ണം 48 ആയി; മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ഒൻപത് പേർക്കായി തിരച്ചിൽ; നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു; വ്യാപകമായി മണ്ണിടിച്ചിൽ; 752 റോഡുകൾ അടച്ചു; പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി
തിരുപ്പതിയിൽ അഞ്ച് പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്; ആറുവയസ്സുകാരിയെ കടിച്ചുകൊന്ന പുലി കെണിയിലായി; കുട്ടികളുമായി എത്തുന്ന തീർത്ഥാടകർക്ക് നിയന്ത്രണം
ഏതാനും മാസങ്ങൾക്കകം രാഷ്ട്രീയ മാറ്റമുണ്ടാകും; നീറ്റ് എന്ന തടസം ഇല്ലാതാകും; ഞാൻ ഒപ്പിടില്ല എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകും; വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി എംകെ സ്റ്റാലിൻ