ഗാൽവൻ താഴ്‌വരയിലെ ഏറ്റുമുട്ടലിനു പിന്നാലെ കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ വൻ സേനാവിന്യാസം; ചുരുങ്ങിയ സമയത്തിനുള്ളിൽ 68000-ത്തോളം സൈനികരെയും ആയുധ സാമഗ്രികളും എയർലിഫ്റ്റ് ചെയ്തു; നീക്കങ്ങൾ ഒരു പ്രത്യേക ഓപ്പറേഷന് വേണ്ടി; ചൈന അന്ന് വിരണ്ടോടി; ഗാൽവനിൽ ഇന്ത്യ മുൻതൂക്കം നേടിയത് ഇങ്ങനെ
കർണാടക മോഡൽ പ്രചരണം മധ്യപ്രദേശിൽ പാളി! കോൺട്രാക്ടർമാരിൽ നിന്ന് ബിജെപി 50 ശതമാനം കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിൽ പ്രിയങ്കഗാന്ധിക്കെതിരെ കേസെടുത്തു; രാഹുൽഗാന്ധി നുണ പറയുമ്പോൾ പ്രിയങ്ക തെറ്റായ വിവരം ട്വീറ്റ് ചെയ്യുന്നുവെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി
ചർച്ചകൾ നല്ലതാണ്, സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ; സഭാ തർക്കത്തിൽ എം വി ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓർത്തഡോക്‌സ് ബിഷപ്പ്; പുതുപ്പള്ളിയിൽ സഭാ തർക്കവും ചർച്ചയാകുമോ?
ആംബുലൻസ് സൗകര്യം ലഭിച്ചില്ല, യുപി രാജ്ഭവന് മുന്നിൽ യുവതി പ്രസവിച്ചു; നവജാത ശിശു മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ടു മുഖ്യമന്ത്രി യോഗി; വിമർശിച്ചു പ്രതിപക്ഷം
ഹർ ഘർ തിരംഗ; എല്ലാവരും ത്രിവർണ പതാക പ്രൊഫൈൽ ചിത്രമാക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി; മോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കി
പാലം വലിക്കുന്നു, ശൂന്യാകാശത്താണ്; ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുഴപ്പമാകുന്ന നൂൽ പാലമാണ് സോഷ്യൽ മീഡിയയിലെ എഴുത്തെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു! ഖേദം പ്രകടിപ്പിച്ചു മുരളി തുമ്മാരുകുടി; ഉമ്മൻ ചാണ്ടി നടക്കുന്ന ആ ഒറ്റത്തടിപ്പാലം പുതുപ്പള്ളിയിലല്ല, ഏറ്റുമാനൂർ മണ്ഡലത്തിൽ!
2024 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കും; പാർലമെന്റിൽ നന്നായി പ്രകടനം കാഴ്ച വെക്കാൻ പ്രിയങ്ക കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്; ലോക്‌സഭ എംപിയാകാനുള്ള എല്ലാ യോഗ്യതയും അവൾക്കുണ്ട്; കോൺഗ്രസ് പാർട്ടി അവൾക്കായി മെച്ചപ്പെട്ട പലതും കരുതിവെക്കുമെന്ന് കരുതുന്നു; റായ്ബറേലിയിൽ പ്രിയങ്ക വന്നേക്കുമെന്ന സൂചന നൽകി റോബർട്ട് വാദ്ര