പൂണെയിൽ ശരദ് പവാറുമായി രഹസ്യകൂടിക്കാഴ്ച നടത്തി അജിത് പവാർ; ലയനമടക്കം ചർച്ചയായെന്ന് സൂചന; കേന്ദ്രമന്ത്രി പങ്കെടുത്ത സർക്കാർ പരിപാടികളിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അസാന്നിധ്യവും; മഹാരാഷ്ട്രയിൽ രാഷ്ട്രീയ അഭ്യൂഹങ്ങൾ സജീവം
തിരഞ്ഞെടുപ്പ് സമയത്ത് തൃണമൂൽ നടത്തിയത് ചോരക്കളി; രാജ്യം അതിനു സാക്ഷിയായെന്നും നരേന്ദ്ര മോദി; ബിജെപിയുടെ അന്ത്യം അടുത്തെന്ന് മമത; ഇന്ത്യ മുന്നണി അധികാരം പിടിക്കുമെന്നും പ്രതികരണം
സെനറ്റർ അൻവാർ ഉൾ ഹഖ് കാക്കർ പാക്കിസ്ഥാനിലെ കാവൽ പ്രധാനമന്ത്രി; തീരുമാനം ഷഹബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജ റിയാസും നടത്തിയ ചർച്ചയിൽ; കാക്കർ ബലൂചിസ്ഥാൻ അവാമി പാർട്ടിയിൽ നിന്നുള്ള സെനറ്റർ