ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ നിയമമായി; വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുക ലക്ഷ്യം; വിവരാവകാശത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് നിയമമെന്ന് ആശങ്കയും ആക്ഷേപവും ബാക്കി
സോഷ്യൽ മീഡിയയിൽ കുരയ്ക്കുന്നവർ കൂട്ടം കൂടി നിന്നെ കുരയ്ക്കൂ; ഒറ്റയ്ക്ക് നിന്ന് കുരച്ചാൽ ചിലപ്പോൾ പണികിട്ടും. അങ്ങനെ ഒരാൾക്ക് ഞാൻ മറുപടി കൊടുത്തിരുന്നു; അച്ഛനോട് നേരിട്ട് വന്നാരെങ്കിലും മോശമായി പറഞ്ഞാൽ അവരുടെ വിധിയാണ്; ഗോകുൽ സുരേഷ് പറയുന്നു
എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിപ്പ്: കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്തത് ഗുജറാത്ത് സ്വദേശി; പ്രതിയെ തിരിച്ചറിഞ്ഞത് ഗുജറാത്തിലും ഗോവയിലും നടത്തിയ അന്വേഷണത്തിൽ
ടെറസിൽ വച്ചാണ് വിവാഹം നടന്നത്, പെട്ടെന്ന് നടന്നപ്പോൾ ഞാൻ ഗർഭിണിയാണെന്ന് പലരും കരുതി; പണ്ഡിത്ജി നിർദ്ദേശിച്ച ഡേറ്റിന് വിവാഹം നടക്കുകയായിരുന്നു: സമീറ റെഡ്ഡി
എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് ഹാട്രിക് കിട്ടും; അപ്പനോടും മകനോടും തോറ്റു എന്ന പേരും ലഭിക്കും; ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു സിപിഎം നടത്തുന്നത് തറ പ്രചരണം; മറ്റു നേട്ടങ്ങൾ പറയാൻ ഇല്ലാത്തതു കൊണ്ടാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്: കെ മുരളീധരൻ
ബിസിനസ് പങ്കാളിയെ കാണാനുള്ള യാത്രയ്ക്കിടെ തിരോധനം; പിന്നാലെ ബിജെപി വനിതാ നേതാവിനെ ജബൽപൂരിൽ മരിച്ച നിലയിൽ കണ്ടെത്തി; സന ഖാനെ കൊലപ്പെടുത്തി മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞെന്ന് ഭർത്താവിന്റെ കുറ്റസമ്മതം; പ്രതികൾ അറസ്റ്റിൽ
സ്വത്വം മറച്ചുവെച്ച് സ്ത്രീകളെ വിവാഹം ചെയ്യുകയോ വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്നവർക്ക് പത്ത് വർഷം തടവ്; വിവാഹേതര ബന്ധം, സ്വവർഗ ബന്ധം കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി; പാർലമെന്റിൽ അമിത്ഷാ അവതരിപ്പിച്ച ഭാരതീയ ന്യായസംഹിത ബില്ലിലെ നിർദേശങ്ങൾ ഇങ്ങനെ