ഇന്ത്യ ലോകകപ്പ് നേടിയാൽ നഗ്നയായി എത്തുമെന്ന വാഗ്ദാനം; ലോക്കപ്പ് ഷോ യിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ; ഒടുവിൽ വൈറലാകാൻ പൂനം പാണ്ഡെ ചെയ്തത് കടുംകൈ; വ്യാജ മരണവാർത്തയിൽ നടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷവിമർശനം
എൽ കെ അദ്വാനിക്ക് ഭാരതരത്‌ന; രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ അമരക്കാരനായി നിന്ന് ബിജെപി രാഷ്ട്രീയത്തെ വളർത്തിയ നേതാവിന് രാജ്യത്തിന്റെ പരമോന്നത പുരസ്‌ക്കാരം; ഇന്ത്യയുടെ വികസനത്തിന് അദ്വാനി നൽകിയ സംഭാവനകൾ വലുതെന്ന് അഭിനന്ദന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
വ്യോമ താവളങ്ങളിൽ നിന്ന് ഇന്ത്യൻ സേന പിന്മാറുമെന്ന് മാലദ്വീപ്; ചൈനീസ് സമ്മർദ്ദം തിരിച്ചറിഞ്ഞ് കുലുക്കമില്ലാതെ ഇന്ത്യയും; ഇന്ത്യ നടത്തുന്നത് അടിയന്തര വൈദ്യ സഹായ ദൗത്യങ്ങളും മറ്റ് മാനുഷിക ഇടപെടലുകളുമെന്ന് വിദേശകാര്യ മന്ത്രാലയം
ടാക്‌സി കൂലി ചെലവായത് 3500 രൂപ, അക്കാദമി എനിക്ക് പ്രതിഫലമായി തന്നത് 2400; എനിക്കു നിങ്ങൾ കൽപ്പിച്ചിരിക്കുന്ന വില മനസ്സിലാക്കിത്തന്നതിനു നന്ദി; നിങ്ങളുടെ സാംസ്‌കാരിക ആവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്: അക്കാദമിയിൽ നിന്നുണ്ടായ ദുരനുഭവം വിവരിച്ചു ബാലചന്ദ്രൻ ചുള്ളിക്കാട്
ജലസേചന പൈപ്പുകൾ തകർത്തു നീരാട്ട് പതിവായതിനാൽ തണ്ണീർക്കൊമ്പൻ എന്ന പേരു വീണു; കൃഷിയിടങ്ങളിലും തോട്ടങ്ങളിലും നാശനഷ്ടം ഉണ്ടാക്കുമെങ്കിലും മനുഷ്യരെ ഉപദ്രവിക്കില്ല; മാനന്തവാടി നഗരത്തിൽ ഇറങ്ങിയപ്പോഴും ശാന്തൻ; തണ്ണീർ കൊമ്പൻ ചരിഞ്ഞത് ലോറിയിൽ കുഴഞ്ഞു വീണതിന് പിന്നാലെ
40 വർഷം പഴക്കമുള്ള പ്യൂഷോ 205 കാർ ലേലത്തിൽ പോകുന്നത് മൂന്നേകാൽ കോടിക്ക്! ഇംഗ്ലണ്ടിലെ വാറിക്ഷയറിൽ നടക്കുന്ന ലേലത്തിൽ 1985 മോഡൽ കാറിന്റെ വില കുതിച്ചുയരുന്നതിന്റെ കാരണങ്ങൾ ഇതൊക്കെ
മൂന്നാം സീറ്റിനായി ലീഗ് കടുംപിടുത്തം നടത്തുന്നത് എന്തിന്? രാജ്യസഭാ സീറ്റിനായുള്ള വിലപേശലെന്ന് വിലയിരുത്തൽ; മൂന്ന് സീറ്റിൽ കടുംപിടുത്തം ഉണ്ടായാൽ അഞ്ചാം മന്ത്രിസ്ഥാനത്തിന് സമാന സാഹചര്യം ഉണ്ടാകുമോയെന്ന് ആശങ്ക; യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് വ്യക്തമാക്കുക തങ്ങളുടെ നിസ്സഹായവസ്ഥ
ഇന്ത്യയുമായുള്ള മുപ്പത്തി രണ്ടായിരം കോടി രൂപയുടെ ആയുധ ഇടപാട് അംഗീകരിച്ച് അമേരിക്കൻ പ്രതിരോധ വകുപ്പ്; ഇന്ത്യ വാങ്ങുന്നത് ഡ്രോണുകളും മിസൈലുകളുമടക്കം ഇന്ത്യയുടെ നാവിക സുരക്ഷിതത്വത്തിനും നിരീക്ഷണത്തിനും വേണ്ടിയുള്ള ആയുധങ്ങൾ; ഇന്ത്യാ- അമേരിക്ക ഇടപാട് തെക്കനേഷ്യൻ മേഖലയിലെ ചൈനയുടെ സ്വാധീനം മുന്നിൽ കണ്ടെന്ന് നിരീക്ഷകർ
ബ്രിട്ടനിൽ ജോലി ചെയ്യുന്ന പകുതിയോളം ജോലിക്കാർക്കും പുതിയ സാലറി മാനദണ്ഡമനുസരിച്ച് വിദേശത്ത് നിന്ന് ആശ്രിതരെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് ഡാറ്റ; ഏപ്രിൽ 11 മുതൽ ഫാമിലി വിസയ്ക്ക് മിനിമം സാലറി 29,000; മലയാളികൾ അടക്കമുള്ളവർക്ക് വമ്പൻ തിരിച്ചടി
വിദേശ വിദ്യാർത്ഥികളുടെ റിക്രൂട്ട്മെന്റ് നടപടികൾ പുനപരിശോധിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടനിലെ യൂണിവേഴ്സിറ്റികൾ; പ്രഖ്യാപനം ഏജന്റുമാരെ ഉപയോഗിച്ച് വിദേശ വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റികളിൽ അഡ്‌മിഷൻ നൽകുന്നത് അടക്കമുള്ള ആക്ഷേപങ്ങൾ ഉയർന്നു വന്നതിനാൽ