അയോധ്യയിലേക്ക് ഒഴുകിയെത്തി ഭക്തലക്ഷങ്ങൾ; ആദ്യ ദിനം ദർശനം നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേർ; തിരക്ക് നിയന്ത്രിച്ചത് 8000 ഉദ്യോഗസ്ഥർ; ഭക്തരുടെ കണക്ക് പുറത്ത് വിട്ട് ക്ഷേത്ര ട്രസ്റ്റ്
നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു; പ്രതിജ്ഞ സഫലമാക്കി; രാംലല്ലയുടെ ചിത്രം പങ്കുവച്ച് പാക് മുൻ താരം ഡാനിഷ് കനേരിയ; ജയ് ശ്രീ റാം എന്ന കുറിപ്പോടെ ആഹ്ലാദം പങ്കുവച്ച് കേശവ് മഹാരാജും
കാണാതായ എട്ടാംക്ലാസ് വിദ്യാർത്ഥിനി ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊല്ലപ്പെട്ട നിലയിൽ; മുഖം ആസിഡൊഴിച്ച് വികൃതമാക്കി; മൃതദേഹം അഴുകിയനിലയിൽ; ആൺസുഹൃത്തായ 22-കാരൻ മരിച്ചനിലയിൽ റെയിൽവേ ട്രാക്കിൽ; അന്വേഷണം തുടരുന്നു
കോൺഗ്രസുകാരനായ ഞാൻ എന്തിന് ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കണം? ബിജെപിയുടെ ആഗ്രഹം അതായിരിക്കും, എന്നാൽ താനതിന് തയ്യാറല്ല; ട്വീറ്റിന്റെ പേരിൽ താൻ സെക്യുലർ അല്ലെന്നാണ് എസ്.എഫ്.ഐക്കാർ പറയുന്നത്: സീയാവർ രാമചന്ദ്ര കീ ജയ് പോസ്റ്റിന് വിശദീകരണവുമായി തരൂർ
ഇന്ത്യൻ മുസ്ലിം ആയതിൽ അഭിമാനിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂർ; ഭാരതം ഒന്നാകെ ഒറ്റ ചിത്രത്തിൽ എന്ന അടിക്കുറിപ്പോടെ ചിത്രവും; വിമർശനം കടുത്തതോടെ അയോദ്ധ്യ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതികരണം
രാഹുൽ ഗാന്ധിയുടെ യാത്രയിൽ സംഘർഷം: ഗുവാഹത്തിയിലേക്ക് കടക്കാൻ അനുവദിക്കാതെ പൊലീസ് തീർത്ത ബാരിക്കേഡ് തകർത്ത് പ്രവർത്തകർ; ഉന്തും തള്ളും കലാശിച്ചത് ലാത്തിച്ചാർജ്ജിൽ; രാഹുലിനെതിരെ കേസെടുക്കാൻ ഡിജിപിക്ക് അസം മുഖ്യമന്ത്രിയുടെ നിർദ്ദേശം