രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോൾ എന്റെയുള്ളിൽ ഇത്തരമൊരു അനുഭൂതി ഉണ്ടാകുമെന്ന് ഞാൻ കരുതിയതേയില്ല; അത്യധികം സന്തോഷം തോന്നി; ജയ് ശ്രീറാം എന്ന് ഉറക്കെ വിളിച്ചുപറയേണ്ട സമയമാണിത്; രാംലല്ലയുടെ ചിത്രം പങ്കുവെച്ചു നടി രേവതി
പണിയില്ലാതെ വെറുതെയിരിക്കുകയായിരുന്നില്ലേ എന്ന് ജൂഡ്; അതുകൊണ്ട് 2018 ചിത്രത്തിൽ നിന്നും പിന്മാറിയത്; അതിൽ കുറ്റബോധമില്ല; വെളിപ്പെടുത്തലുമായി മെറീന മൈക്കിൾ
ഇന്ത്യയെ വീണ്ടും ചൊറിഞ്ഞ് മാലദ്വീപ് പ്രസിഡന്റ്; ശ്രീലങ്ക അനുമതി നിഷേധിച്ച ചൈനീസ് കപ്പൽ മാലദ്വീപിലേക്ക് പ്രവേശിക്കും; മുഹമ്മദ് മൊയിസു പച്ചക്കൊടി കാട്ടിയെന്ന് സൂചന; കപ്പലെത്തുന്നത് സമുദ്ര ഗവേഷണത്തിനെന്ന് വാദം; കരുതലേടെ കാര്യങ്ങൾ നിരീക്ഷിച്ചു ഇന്ത്യ
റഷ്യക്കെതിരെ യുക്രെയ്‌നൊപ്പം പോരാടിയാൽ പൗരത്വം വാഗ്ദാനം ചെയ്ത് സെലൻസ്‌കി; വിദേശ പൗരത്വമുള്ളവർക്ക് ഇരട്ട പൗരത്വത്തിന് യുക്രെയ്ൻ അവസരം നൽകും; ഭരണഘടനയിൽ മാറ്റം വരുത്താൻ പാർലമെന്റ് നിർദ്ദേശിക്കും; സൈനിക നീക്കത്തിന് രണ്ട് വർഷം തികയുമ്പോഴും എന്നും അവസാനമെന്ന് എത്തും പിടിയുമില്ല
അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്; ഷിക്കാഗോയുടെ പ്രാന്ത നഗരത്തിൽ അക്രമി മൂന്ന് സ്ഥലത്തായി വെടിവച്ച് കൊന്നത് എട്ടു പേരെ; ആയുധങ്ങളുമായി കാറിൽ രക്ഷപ്പെട്ട 23കാരൻ അപകടകാരി; പ്രതിക്കായി വ്യാപക തിരച്ചിൽ
ഇതൊരു പ്രത്യേക വികാരമാണ്; ജനലക്ഷങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്; വന്ന് അനുഗ്രഹം വാങ്ങൂ; അതിനേക്കാൾ വലുതായി മറ്റൊന്നുമില്ല; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ച് സച്ചിൻ