മലയാളത്തിന്റെ ഗാന്ധഗന്ധർവ്വന് കൊച്ചിയിൽ പിറന്നാൾ ആഘോഷം; കേക്ക് മുറിച്ച് വിജയ് യേശുദാസ്; ഔസേപ്പച്ചൻ, ആർകെ ദാമോദരൻ, ജെറി അമൽദേവ് തുടങ്ങി വലിയ നിരയും ആഘേത്തിൽ അണിചേർന്നു; ഓൺലൈനായി യേശുദാസും
മകനെ കൊലപ്പെടുത്തിയത് പെട്ടെന്നുള്ള ദേഷ്യത്തിൽ; ഹോട്ടൽ മുറിയിലെ തലയിണ ഉപയോഗിച്ച് അമർത്തി ശ്വാസം മുട്ടിച്ചു കുഞ്ഞിനെ കൊന്നു; കൈഞരമ്പ് മുറിച്ച ആത്മഹത്യയ്ക്കും ശ്രമിച്ചു; ബെഡ്ഷീറ്റിൽ കണ്ട രക്തക്കറ സൂചനയുടേത്; ഗോവയിലെ അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
ബ്രൈറ്റണിലെ 21 കാരിയുടേത് സ്വാഭാവിക മരണമെന്ന കൊറോണറുടെ തീരുമാനത്തിനെതിരെ കുടുംബം; ഉദരവേദനയോടെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തതും 80 വയസ്സു കഴിഞ്ഞവർക്ക് വരാവുന്ന അസുഖമെന്ന കാരണവും അവിശ്വസനീയം എന്ന് ആരോപണം
അനുനയ ശ്രമവുമായി മാലദ്വീപ് പ്രസിഡന്റ്; ഇന്ത്യ സന്ദർശിക്കാൻ താൽപ്പര്യം അറിയിച്ചു മുഹമ്മദ് മൊയിസു; തെരഞ്ഞടുപ്പിന് മുമ്പ് സന്ദർശനത്തിന് അനുമതി നൽകിയേക്കുമെന്ന് സൂചന; മാലദ്വീപിനെ ചൈനീസ് ചേരിയിലേക്ക് പൂർണമായും തള്ളാൻ ഇന്ത്യക്കും താൽപ്പര്യമില്ല; ഖേദപ്രകടനവുമായി ടൂറിസ്റ്റ് സംരംഭകരും
റഷ്യയുമായി ഉടൻ യുദ്ധത്തിന് സാധ്യതയുണ്ടെന്നും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ വേണമെന്നും പൗരന്മാരെ അറിയിച്ച് സ്വീഡൻ; 2024- ലെ സ്വീഡന്റെ നാറ്റോ പ്രവേശനത്തിന്റെ മുന്നോടിയായാണ് പ്രതിരോധ - സൈനിക മേധാവികൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്
62കാരിയായ എലിസബത്ത് ബോൺ രാജിവെക്കുമ്പോൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് യുവകോമളൻ! ഫ്രഞ്ച് പ്രധാനമന്ത്രിയായി 34കാരൻ ഗബ്രിയേൽ അറ്റൽ; ഉന്നത പദവിയിൽ എത്തുന്ന പ്രായം കുറഞ്ഞ വ്യക്തി; മാക്രോൺ സർക്കാറിന്റെ മുഖമായ അറ്റൽ സ്വവർഗാനുരാഗി