മലയാളിയായ ഭർത്താവുമായി മൂന്ന് വർഷമായി വേർപിരിഞ്ഞു താമസം; വിവാഹ മോചന നടപടിക്കിടെ മകനെ ആഴ്‌ച്ചയിൽ ഒരിക്കൽ കാണാൻ കോടതി അനുവദിച്ചത് സൂചനക്ക് സഹിച്ചില്ല; ഗോവയിൽ വെച്ച് അരുംകൊല നടത്തിയത് ഭർത്താവിനോടുള്ള പകപോക്കാൻ; എ.ഐ സ്റ്റാർട്ടപ്പ് കമ്പനി സിഇഒയുടെ ക്രൂരതയിൽ നടുങ്ങി ടെക് ലോകവും
ഇന്ത്യയെ ചൊറിഞ്ഞു വാങ്ങിയത് എട്ടിന്റെ പണി, എന്നിട്ടിപ്പോൾ കൈകാലിട്ടടിക്കുന്നു! ബഹിഷ്‌ക്കരണ കാമ്പയിനുകൾ തുടരവേ ഇന്ത്യൻ ടൂറിസ്റ്റുകൾ കൂട്ടത്തോടെ കൈയൊഴിഞ്ഞു; ചൈനയോട് സഹായമഭ്യർഥിച്ച് മാലദ്വീപ് പ്രസിഡന്റ്; ചൈനയിൽ നിന്നും കൂടുതൽ വിനോദ സഞ്ചാരികൾ എത്തണമെന്ന് മൊയിസുവന്റെ അഭ്യർത്ഥന; ചൈന മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയെന്നും പ്രഖ്യാപനം
യു.എ.ഇ പ്രസിഡന്റ് ഇന്ത്യയിലെത്തി; ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് അഹമ്മദാബാദിൽ ഊഷ്മള സ്വീകരണം; വിമാനത്താവളത്തിൽ എത്തി സ്വാഗതമോതി പ്രധാനമന്ത്രി; വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കാതെത്തിയ നേതാവ് മോദിക്കൊപ്പം റോഡ്‌ഷോയും നടത്തി
ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഐ.എൻ.എൽ; ഇടതുമുന്നണിയിൽ സീറ്റ് ആവശ്യപ്പെടും; എവിടെ മത്സരിക്കണമെന്നത് ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് അഹമ്മദ് ദേവർകോവിൽ