മാലദ്വീപിന്റെ ടൂറിസത്തിലെ പ്രധാന ഉപയോക്താക്കൾ ഇന്ത്യക്കാരാണെന്ന് അവർ മറന്നു; ടൂർ ഓപ്പറേറ്റിങ് കമ്പനികൾ മാലദ്വീപിലേക്കുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത്; വിമാനക്കമ്പനികളോട് സർവീസ് അവസാനിപ്പാക്കാൻ ആഹ്വാനം ചെയ്ത് ചേംബർ ഓഫ് കൊമേഴ്സ്; പ്രതിഷേധം കത്തുന്നു
നയൻതാര സിനിമ അന്നപൂരണി-ദ ഗോഡ്സ് ഓഫ് ഫുഡ് മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; മുംബൈ പൊലീസ് കേസെടുത്തു; ചിത്രം ഹിന്ദു വിരുദ്ധമെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതെന്നും പരാതി
ഇന്ത്യൻ പ്രതീക്ഷകളുടെ ഗൾഫായി കൃഷ്ണ - ഗോദാവരി തടം മാറുന്നു; ആഴക്കടൽ പദ്ധതി വിജയമായി; കാകിനാഡ തീരത്തോട് ചേർന്ന് എണ്ണം ഖനനം തുടങ്ങി; ഖനനത്തിന് ചുക്കാൻ പിടിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസി; പ്രതിദിനം 45000 ബാരൽ എണ്ണ ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി
തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; ദലിത് യുവാവിനെ വിവാഹം കഴിച്ച 19കാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി; മൃതദേഹം ചുട്ടെരിച്ചു; പിതാവ് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
ജർമൻ ഫുട്ബാൾ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്താലെന്ന് കുടുംബം; വിട പറഞ്ഞത് കളിക്കാരനായും മാനേജരായും ജർമ്മനിക്ക് വേണ്ടി ലോകകപ്പുയർത്തിയ താരം; ബയേൺ മ്യൂണിക്ക് പരിശീലകനായി യുവേഫ കപ്പും മൂന്ന് യൂറോപ്യൻ കപ്പും നേടിക്കൊടുത്തും
മാലദ്വീപിന്റെ ടൂറിസം വരുമാനത്തിൽ ഇന്ത്യക്കാർ നിർണായക ഘടകം; ദ്വീപ് സന്ദർശകരിൽ മുന്നിൽ ഇന്ത്യക്കാർ: വർഷംതോറും സന്ദർശിക്കുന്നത് രണ്ട് ലക്ഷത്തിലേറെ പേർ; ഇന്ത്യക്കാർ പ്രതിഷേധം കടുപ്പിച്ചതോടെ മാലദ്വീപ് സർക്കാരിനെതിരെ ദ്വീപിലെ വ്യാപാര സമൂഹം;  മാലദ്വീപ് ബുക്കിങ്ങുകൾ റദ്ദു ചെയ്ത ഈസി ട്രിപ്പ് പ്ലാനേഴ്‌സും സൂപ്പർഹിറ്റ്
നിങ്ങൾ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും; ലക്ഷദ്വീപിന്റെ യഥാർത്ഥ മൂല്യങ്ങൾ ഉയർത്തിക്കാട്ടി ശ്വേത മേനോന്റെ പോസ്റ്റ്;  പ്രശംസിച്ചു സുരേന്ദ്രൻ