ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗോടെ എക്‌സിൽ പോസ്റ്റ്; ചിത്രങ്ങളും വീഡിയോയും പങ്കുവച്ചു; മാലദ്വീപ് തർക്കത്തിൽ ഇന്ത്യയെ പിന്തുണച്ച് ഇസ്രയേൽ; കടൽജലശുദ്ധീകരണ പദ്ധതി നാളെ ആരംഭിക്കുമെന്നും പ്രഖ്യാപനം
ബിൽക്കിസ് ബാനു കേസിൽ നീതി എത്തിയതിൽ നിർണായകമായി മലയാളി സിബിഐ ഉദ്യോഗസ്ഥന്റെ കത്തും; പ്രതികളെ വിട്ടയക്കുന്നതിന് എതിരെ ഗോധ്ര ജയിൽ സൂപ്രണ്ടിന് അന്ന് കത്തു നൽകിയത് സിബിഐ മുംബൈ യൂണിറ്റ് എസ്‌പിയായിരുന്ന നന്ദകുമാർ നായർ
ഇന്ത്യ- മാലദ്വീപ് ബന്ധം കൂടുതൽ വഷളാകുമോ? മാലി ദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി വിഷയം ചർച്ച ചെയ്ത് മാലിദ്വീപ് ഭരണകൂടം; ഇന്ത്യക്കാർ ന്യായമായും ദേഷ്യത്തിൽ, മാപ്പപേക്ഷിക്കുന്നു; ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്ന് മാലദ്വീപ് മുൻ ഡപ്യൂട്ടി സ്പീക്കർ; ടൂറിസ്റ്റുകൾ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കുന്നത് തുടരുന്നു
നമ്മുടെ സ്വാശ്രയത്വം ചോദ്യം ചെയ്യപ്പെടരുത്; ഞാൻ ലക്ഷദ്വീപിലും ആൻഡമാനിലും പോയിട്ടുണ്ട്; അതിശയിപ്പിക്കുന്ന മനോഹരമായ ലൊക്കേഷനുകൾ; മാലദ്വീപ് ബഹിഷ്‌കരണത്തിൽ പങ്കുചേർന്ന് അമിതാഭ് ബച്ചൻ
ഗോൾഡൻ ഗ്ലോബിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹെയ്മർ; സ്വന്തമാക്കിയത് നാല് പുരസ്‌കാരങ്ങൾ; മികച്ച നടൻ കിലിയൻ മർഫി; മികച്ച നടി ലിലി ഗ്ലാഡ്സൻ