ഓടിളക്കി വീട്ടില്‍ പട്ടാപ്പകല്‍ ലൈവായി മോഷണം; ചെന്നുപെട്ടത് ഉടമയുടെ മുന്നില്‍; ഓടിച്ചിട്ടു പിടിച്ച് നാട്ടുകാര്‍; താമസമില്ലാത്ത വീട്ടില്‍ നിന്ന് വയറിങ് സാമഗ്രികള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍
മണികണ്ഠനും അയ്യപ്പനും ചരിഞ്ഞത് ഒറ്റ ദിവസം: ഓമല്ലൂര്‍ മണികണ്ഠന് എരണ്ടകെട്ട്;  കോന്നി കൊച്ചയ്യപ്പന് ഹെര്‍പിസ്; ആന പ്രേമികളെ കണ്ണീരിലാഴ്ത്തി കുറുമ്പുകാരന്‍ ഓമല്ലൂര്‍ക്കാരനും കോന്നിയുടെ കുട്ടിത്തവും
ഹൈക്കോടതി അഭിഭാഷകന്റെ പോക്സോ കേസ് അട്ടിമറി: യഥാര്‍ഥ ഉത്തരവാദികള്‍ക്കെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്തതും അട്ടിമറിച്ചു; പ്രതിക്ക് വേണ്ടി ഇടപെട്ടത് ലീഗ് നേതാവ്; എല്‍ഡിഎഫ് ഭരിക്കുമ്പോഴും പോലീസിനെ നിയന്ത്രിക്കുന്നത് മുസ്ലീംലീഗോ?
ഇന്‍സ്റ്റാഗ്രാം പരിചയം: ഒമ്പതാം ക്ലാസുകാരിയെ വെള്ളച്ചാട്ടത്തിലെത്തിച്ച് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍; മാധ്യമങ്ങളില്‍ നിന്ന് ഒളിപ്പിച്ച അറസ്റ്റ് വാര്‍ത്ത ഒരാഴ്ചയ്ക്ക് ശേഷം പുറത്തു വിട്ട് തിരുവല്ല പോലീസ്
രാത്രിയില്‍ സാധനങ്ങള്‍ നീക്കി; രാവിലെ ജോലിക്കെത്തിയവര്‍ കണ്ടത് പൂട്ടിക്കിടക്കുന്ന കട; അടൂര്‍ കരിക്കിനേത്ത് ടെക്സ്റ്റൈല്‍സ് പൂട്ടി; മുതലാളി രായ്ക്കുരാമാനം മുങ്ങിയത് തൊഴിലാളികള്‍ക്ക് ചെയ്ത ജോലിയുടെ കൂലി നല്‍കാതെ; പാവപ്പെട്ട തൊഴിലാളിയെ ചവിട്ടിക്കൊന്ന ജോസ് കരിക്കിനേത്ത് കേസ് ഒതുക്കാന്‍ പോയി പെട്ടത് കടക്കെണിയില്‍
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ യുവതിയെ പിന്തുടര്‍ന്നെത്തി സ്‌കൂട്ടറില്‍ നിന്ന് തള്ളിയിട്ടു; പോലീസ് കേസെടുത്തുവെന്ന് അറിഞ്ഞ് ഒളിവില്‍പ്പോയി; വീണ്ടും സ്ത്രീകളെ ശല്യം ചെയ്യുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു: യുവാവ് അറസ്റ്റില്‍
സിസ്റ്റത്തില്‍ സൂക്ഷ്മമായ തിരുത്തലുകള്‍ ആവശ്യമൂണ്ടെന്ന് ഡോ. ഹാരിസിന് തോന്നി: വേണ്ടപ്പെട്ടവരെ അത് ചൂണ്ടിക്കാണിച്ചിട്ടും സാധിക്കാതെ വന്നപ്പോള്‍ ശ്രദ്ധിക്കേണ്ട ഇടത്ത് എത്താന്‍ വേണ്ടി ഡോക്ടര്‍ ചെയ്തതായിരിക്കാം: ഡോ. ഹാരീസിനെ തളളാതെ ആരോഗ്യമന്ത്രി; ഡോ ഹാരീസിനെ ആരും ഒന്നും ചെയ്യില്ല