ഇന്‍സ്റ്റാഗ്രാം പ്രണയത്തെ തുടര്‍ന്ന് കാമുകന്റെ പീഡനം; പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങ് നടത്തിയപ്പോള്‍ മറ്റൊന്നു കൂടി; തിരുവല്ലയില്‍ യുവാവും അമ്പത്തിയേഴുകാരനും അറസ്റ്റില്‍
കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല; ലഹരിക്കെതിരേ കണ്ടം ക്രിക്കറ്റ് കളിക്കാന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പത്തനംതിട്ട ജില്ലാ കലക്ടര്‍ എത്തും; ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍
സാമ്പത്തിക വര്‍ഷാവസാനം കഴിഞ്ഞു: പത്തനംതിട്ട പോലീസ് പറഞ്ഞതു പോലെ ചെയ്തു: വയോധികയുടെ സ്വര്‍ണം തിരിമറി നടത്തിയ സഹോദരിക്കും മകള്‍ക്കുമെതിരെ ഒടുവില്‍ കേസ് എടുത്തു
പാലത്തില്‍ വച്ചു കണ്ടപ്പോള്‍ തന്നെ മര്‍ദിച്ചത് പ്രകാശും കൂടെ വന്നവരുമെന്ന് ശരതിന്റെ മൊഴി; അടി കൊണ്ടപ്പോള്‍ തിരിച്ചടി; പതിനാലുകാരി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ പങ്കില്ല; കസ്റ്റഡിയില്‍ എടുത്ത യുവാവിനെ പോലീസ് വിട്ടയച്ചു; അച്ചന്‍കോവിലിലെ ചാടിമരണം ആത്മഹത്യ
എം.ജി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് സയന്‍സില്‍ യുജിസി ചട്ടം മറികടന്ന് അനധികൃത നിയമനം; വി.സിയുടെ അടുപ്പക്കാരന്‍ എന്നത് മാത്രം ഏകയോഗ്യത; ഗവര്‍ണര്‍ക്ക് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയെങ്കിലും നടപടിയില്ല
വിദേശത്തുള്ള മകളുടെ അടുത്തു പോകാന്‍ നേരം വിശ്വസിച്ച് ഏല്‍പ്പിച്ച 80 പവന്‍ സ്വര്‍ണം സഹോദരിയുടെ മകള്‍ അടിച്ചു മാറ്റി; പരാതി കൊടുത്തപ്പോള്‍ സ്വര്‍ണം തിരികെ നല്‍കാമെന്ന് കരാറുണ്ടാക്കി; കരാര്‍ ലംഘനത്തിന് പരാതി കൊടുത്തപ്പോള്‍ കേസ് എടുക്കാന്‍ മടിച്ച് പോലീസ്
ഉത്സവം കണ്ടു മടങ്ങുമ്പോള്‍ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് കണ്ട് ആറ്റില്‍ ചാടിയ പതിനഞ്ചുകാരി മുങ്ങി മരിച്ചു; പിതാവിനെയും സഹാദരങ്ങളെയും മര്‍ദിച്ച യുവാവ് കസ്റ്റഡിയില്‍; പെണ്‍കുട്ടി ആറ്റില്‍ ചാടിയത് ആക്രമിക്കുമെന്ന് ഭയന്നെന്ന് പോലീസ്: പത്തനംതിട്ടയെ നടുക്കിയ സംഭവം ഇങ്ങനെ
അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ് ലഹരി മാഫിയ ബന്ധമെന്ന ആരോപണം; കടിച്ച പാമ്പുകള്‍ തന്നെ വിഷം ഇറക്കട്ടെയെന്ന് സിപിഎം നേതൃത്വം; ആരോപണം ഉന്നയിച്ച കൗണ്‍സിലര്‍ റോണി പാണംതുണ്ടിലും ഏരിയ സെക്രട്ടറിയും നാളെ പത്രസമ്മേളനത്തില്‍ ഖേദം പ്രകടിപ്പിക്കും; ദിവ്യ റെജി മുഹമ്മദിനെതിരായ ആരോപണം തിരിച്ചടിക്കുമ്പോള്‍
മദ്യലഹരിയില്‍ കാറില്‍ വന്നയാളും ട്രാന്‍സ്ജെന്‍ഡേഴ്സുമായി ഏറ്റമുട്ടി; കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ചുവെന്നും മര്‍ദിച്ചുവെന്നും യുവാവ്; തങ്ങളെ മദ്യലഹരിയില്‍ മര്‍ദിച്ചുവെന്ന് കാട്ടി ട്രാന്‍സ്ജെന്‍ഡറും പരാതി നല്‍കി
മോഹന്‍ലാല്‍ എവിടെ ഉണ്ടോ ഇന്‍സ്പെക്ടറും അവിടെയുണ്ട്; പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്‍ കട്ട മോഹന്‍ലാല്‍ ഫാന്‍; ചെങ്ങന്നൂരില്‍ വന്നപ്പോഴും പൈലറ്റ് പോകാന്‍ ചോദിച്ച് അവസരം വാങ്ങി; എവിടെപ്പോയാലും ലാലേട്ടനെ ഫോളോ ചെയ്യുന്നത് കൈയിലുളള സ്‌ക്രിപ്റ്റില്‍ അഭിനയിപ്പിക്കാനോ?
മര്‍ദനമേറ്റത് സിഐടിയു യൂണിയനില്‍ പെട്ട തൊഴിലാളിക്ക്; മര്‍ദിച്ചത് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്; കള്ളക്കേസെന്ന് സിഐടിയു ജില്ലാ സെക്രട്ടറി; സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭയില്‍ നടക്കുന്നത് വിചിത്ര സംഭവങ്ങള്‍; സിപിഎം നേതൃത്വം മൗനത്തില്‍
മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങാതെ ഡ്യുട്ടിയില്‍ നിന്നും വിട്ടു നിന്നു; മോഹന്‍ലാലിനൊപ്പം ശബരിമല കയറാന്‍ പോയ തിരുവല്ല  മുന്‍ എസ്എച്ച്ഓ ബി.കെ. സുനില്‍കൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്