കോന്നി കേന്ദ്രീയ വിദ്യാലയത്തിലേക്ക് റോഡ് നിർമ്മിക്കുന്നത് തടഞ്ഞ് കൃഷി വകുപ്പ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപിക്ക് പാരവയ്ക്കാനുള്ള ശ്രമമെന്ന് ആരോപണം; ആന്റോ ആന്റണിയുടെ കുത്തിയിരുപ്പ് സമരം നാളെ: മണ്ടൻ നീക്കം നേട്ടമാകുന്നത് ആന്റോയ്ക്ക്!
അയോധ്യ അക്ഷതം സ്വീകരിച്ച് സിപിഎം സംസ്ഥാന കമ്മറ്റിയംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ. അനന്തഗോപൻ; പ്രതിഷ്ഠാ പരിപാടിയിലേക്ക് ക്ഷണപത്രവും; ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ
പണം നൽകിയാൽ അശ്ലീല ചാറ്റിന് യുവതികൾ; സെക്സ് ചാറ്റ് സംഘം വലയിലാക്കുന്നത് ഭീഷണിപ്പെടുത്തി; നമ്പരൊന്നിന് 500 രൂപ വരെ ഈടാക്കുന്നു; തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘം കേരളവും ലക്ഷ്യം വയ്ക്കുന്നു
വനിതാ ഡോക്ടറെ പീഡിപ്പിച്ചു; ഈ കേസിൽ ഒളിയിടം നൽകിയ സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; പോക്സോ കേസ് അട്ടിമറിച്ചു: കോടതിയെ കബളിപ്പിക്കാൻ വ്യാജരേഖ ചമച്ചതിന് വേറെ കേസ്; ഇത്രയുമൊക്കെയായിട്ടും മുൻ മലയൻകീഴ് പൊലീസ് ഇൻസ്പെക്ടർ സൈജുവിനെതിരേ നടപടിയില്ല
കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഏണി തെന്നി വൈദ്യുതി ലൈനിൽ സ്പർശിച്ചു; ഏണി പിടിച്ചു കൊണ്ടു നിന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ചു: ഭർത്താവിന് തെറിച്ചു വീണ് പരുക്ക്
പ്രേമചന്ദ്രനെ പരനാറിയാക്കിയപ്പോൾ ഇടതിനോട് ചേർന്ന് നിന്നു; ഗണേശിനെ മന്ത്രിയാക്കിയിട്ട് പരിഗണിച്ചില്ല; കുന്നത്തുർ സിപിഎം ഏറ്റെടുക്കുമെന്ന് അഭ്യൂഹം; കോവൂർ കുഞ്ഞുമോന് ആർ എസ് പിയിലേക്ക് മടങ്ങാൻ മോഹം; വിലങ്ങു തടിയായി ഷിബു ബേബി ജോൺ
കാലിനുണ്ടായ ഒടിവിന്റെ വേദനയുമായി നടന്നത് 16 വർഷം; ഒടുവിൽ കണങ്കാൽ മാറ്റി വച്ച് പരിഹാരം; എടത്വായിലെ ജോസഫ് ആന്റണിക്ക് ഇനി ഓടിച്ചാടി നടക്കാം; കേരളത്തിലെ ആദ്യ കണങ്കാൽ മാറ്റിവയ്ക്കൽ നടന്നത് കോട്ടയം കിംസ് ഹെൽത്തിൽ
അനുമതി മുദ്രയായി നക്ഷത്രം തെളിഞ്ഞു; ഈശ്വരസാന്നിധ്യമായി കൃഷ്ണപ്പരുന്ത് വട്ടമിട്ടു; രാജകുടുംബാംഗം അനുഗമിക്കാതെ തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു; ദർശിക്കാനും അനുഗമിക്കാനും ആയിരങ്ങൾ