മക്കളെ പാര്‍ട്ടി നേതൃത്വം കേസില്‍ കുടുക്കിയതാണ്; അവരെ ശിക്ഷിച്ചാല്‍ താന്‍ ജീവനൊടുക്കും; സിപിഎം ബ്രാഞ്ച് കമ്മറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച തണ്ണിത്തോട് മൂഴിയിലെ മത്തായി മക്കള്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ തൂങ്ങി മരിച്ചു; പോലീസുമായി ചേര്‍ന്ന് ആത്മഹത്യാക്കുറിപ്പ് മാറ്റിയെന്നും ആക്ഷേപം
വാഹനാപകടത്തില്‍ ഓസ്ട്രേലിയയില്‍ ജോലിയുള്ള നഴ്സും അച്ഛനും മരിച്ചപ്പോള്‍ നഷ്ടപരിഹാരം അനുവദിച്ചത് നാലു കോടി; ഓസ്ട്രേലിയിലെ വേതനം വച്ച് ഇവിടെ നഷ്ടപരിഹാരത്തുക നിശ്ചയിക്കരുതെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ ആവശ്യം ഹൈക്കോടതി തള്ളി; നഷ്ടപരിഹാരം ആറരക്കോടിയാക്കുമ്പോള്‍
സ്ത്രീധനം കുറഞ്ഞതിന് ക്രൂരമര്‍ദനം; പോലീസ് വിളിച്ച് കൗണ്‍സലിങ് നല്‍കിയിട്ടും മാറ്റമില്ല; മര്‍ദനം സഹിക്കാതെ വീടു വിട്ട യുവതിയെ സ്നേഹം നടിച്ച വിളിച്ചു വരുത്തി വീണ്ടും പീഡനം; ഒടുവില്‍ ഭര്‍ത്താവ് അറസ്റ്റില്‍
അമേരിക്കയില്‍ അധ്യാപിക ആയിരിക്കേ നാട്ടിലെത്തി; പിന്നീട് കാണാതായി; അവസാന ടവര്‍ ലൊക്കേഷന്‍ ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം വരെ; 11 വര്‍ഷം മുന്‍പ് കാണാതായ തമിഴ് യുവതിയെ തേടി തമിഴ്നാട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗം പത്തനംതിട്ടയില്‍
തൃക്കുന്നപ്പുഴയില്‍ നിന്ന് പന്തളത്തെ ബന്ധുവിന്റെ കടയില്‍ വന്നത് സഹായത്തിന്റെ മറവില്‍ എംഡിഎംഎ വിതരണം ചെയ്യാന്‍; സിസിടിവി ഓഫ് ചെയ്തും ഓണാക്കിയും കച്ചവടം; പൂജാ സാമഗ്രികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരനെ മൂന്നു ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു
വീട്ടമ്മയുടെ ഭര്‍ത്താവിന്റെയും പേരില്‍ വായ്പയെടുത്ത് കാര്‍ വാങ്ങി; വാഹനം പണയം വച്ച ശേഷം വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; പണയം വാങ്ങിയ ആള്‍ വാഹനം മറിച്ചു വിറ്റു; രണ്ടു പേരെയും അറസ്റ്റ് ചെയ്ത് പന്തളം പോലീസ്
സിപിഎം ഏരിയ കമ്മിറ്റി അംഗമായ നഗരസഭ ചെയര്‍പേഴ്സണ് മയക്കു മരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചത് ലോക്കല്‍ കമ്മിറ്റി അംഗമായ കൗണ്‍സിലര്‍; പിന്നാലെ പ്രതിപക്ഷ കക്ഷികളുടെ സമര പരമ്പര; കൗണ്‍സിലര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ച് ചെയര്‍പേഴ്സണ്‍; വിവാദമുണ്ടാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും സിപിഎം നേതാക്കളോ?
ബൈക്കില്‍ ട്രിപ്പിളടിച്ച് വന്നവര്‍ ട്രാഫിക് വാര്‍ഡനുമായി തര്‍ക്കിച്ചു; വാര്‍ഡന്റെ സഹായത്തിന് ചെന്ന രണ്ടു ഓട്ടോ ഡ്രൈവര്‍മാര്‍ പിന്നീട് സംഘം ചേര്‍ന്ന് മര്‍ദിച്ചു; അടൂരില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍