ട്രെയിനിന്റെ സീറ്റിനടിയില്‍ ഉപേക്ഷിക്കപ്പെട്ട ബാഗ്; തുറന്നു പരിശോധിച്ചപ്പോള്‍ നാലു കിലോ കഞ്ചാവ്; ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ നിന്ന് കണ്ടെത്തിയത് എക്സൈസും ആര്‍പിഎഫും
നാഗേന്ദ്രന്‍സ് ഹണിമൂണ്‍ മാതൃകയില്‍ ദീപു ഫിലിപ്പിന്റെ ഹണിമൂണ്‍; പത്ത് കൊല്ലം മുമ്പ് തുടങ്ങിയ തട്ടിപ്പില്‍ നാലാമത്തെ യുവതി ചതിച്ചു; വിവാഹത്തട്ടിപ്പും പീഡനവും പതിവാക്കിയ യുവാവ് കുടുങ്ങി; കാസര്‍കോഡുകാരന്‍ ദീപുവിന് ഇനി ജയില്‍ വാസം
സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് വന്ന ആലപ്പുഴ സ്വദേശിനിക്ക് സ്വന്തം വീട് വാടകയ്ക്ക് നല്‍കി ബലാല്‍സംഗം; വിദേശത്ത് പോയിയും വന്നും പീഡനം; നഗ്‌നചിത്രങ്ങള്‍ കാട്ടിയുള്ള ഭീഷണിക്കൊടുവില്‍ യുവതിയുടെ പരാതി; വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതി അറസ്റ്റില്‍
വീടിന് സമീപം ലഹരി ഉപയോഗവും അസഭ്യ വര്‍ഷവും പതിവ്; ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയപ്പോള്‍ പണി മോഡല്‍ പ്രതികാരവുമായി രണ്ടു യുവാക്കള്‍; വീടും കാറും അടിച്ചു തകര്‍ത്തു; കുടുംബാംഗങ്ങളെ മര്‍ദിച്ചു
ഹിന്ദുവിന് വേണ്ടി പറഞ്ഞാല്‍ ആര്‍എസ്എസെന്ന് മുദ്രകുത്തും; അര്‍ധ നാരീശ്വര സങ്കല്‍പ്പം നിലനില്‍ക്കുന്ന ഭാരതത്തില്‍ പുരാതന കാലം മുതല്‍ക്ക് സ്ത്രീകള്‍ക്ക് തുല്യത ഉണ്ടായിരുന്നു; ഇന്നത്തെ വിദ്യാഭ്യാസം റാങ്ക് നേടാന്‍ വേണ്ടി മാത്രമുള്ളതെന്നും പ്രീതി നടേശന്‍
പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ എസ്ഐയുടെ മാനസിക പീഡനം; സിപിഓ കുഴഞ്ഞു വീണു; പ്രതിഷേധവുമായി പോലീസ് അസോസിയേഷന്‍; പീഡിപ്പിച്ചത് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ്
ഒരു മിനുട്ടിനകം 65 രാജ്യങ്ങളുടെ കാളിങ് കോഡ് പറയുന്ന നാലാം ക്ലാസുകാരി: എങ്ങനെ ചോദിച്ചാലും നേഹയ്ക്കിത് നിഷ്പ്രയാസം: അടൂര്‍ കടമ്പനാട് സ്വദേശി നേഹയ്ക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ് സമ്മാനിച്ചു
എംസി റോഡില്‍ അടൂര്‍ മിത്രപുരത്ത് ബൈക്ക് ടൂറിസ്റ്റ് ബസില്‍ ഇടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം; അപകടം ഇന്ന് പുലര്‍ച്ചെ: മരിച്ചത് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍