സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനം ലഭിക്കുമെന്ന് കരുതിയിരുന്ന കെ.പി. ഉദയഭാനുവിന് തിരിച്ചടിയായത് നവീന്‍ബാബു വിഷയത്തില്‍ കണ്ണൂര്‍ ലോബിയെ വെട്ടിലാക്കിയത്; വെള്ളാപ്പള്ളിയുടെ സഹായം തേടിയിട്ടും പിണറായി വഴങ്ങിയില്ല; സംസ്ഥാന കമ്മറ്റിയിലേക്ക് കുപ്പായം തുന്നിയവര്‍ക്കും പത്തനംതിട്ടയില്‍ നിരാശ
കിലയിലെ താല്‍ക്കാലിക ജീവനക്കാരിയുടെ പരാതി; സിപിഎം അടൂര്‍ ഏരിയാ കമ്മറ്റി അംഗത്തിനെതിരേ പാര്‍ട്ടി അന്വേഷണം; പരാതിയില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തി മടങ്ങുമ്പോള്‍ വഴിയില്‍ വച്ച് അടി; അത് അന്വേഷിക്കാന്‍ വേറെയും കമ്മിഷന്‍; പത്തനംതിട്ട ജില്ലാ സെക്രട്ടറി മാറിയതോടെ സിപിഎമ്മിലെ അടൂര്‍ ലോബി പ്രതിസന്ധിയില്‍
വീണാ ജോര്‍ജിന്റേത് മാതൃകാപരമായ പ്രവര്‍ത്തനം; സംസ്ഥാന കമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവായത് മന്ത്രി എന്ന നിലയില്‍; അത് കീഴ്വഴക്കം; അഭിപ്രായം പറയേണ്ടത് ജില്ലാ കമ്മിറ്റിയില്‍; പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച പത്മകുമാറിനെ തിരുത്തി രാജു ഏബ്രഹാം
പത്തനംതിട്ട നഗരത്തില്‍ വാട്ടര്‍ അതോറിറ്റി വക വാരിക്കുഴി; കാഴ്ച പരിമിതന്‍ വീണു; വ്യാഴാഴ്ച തകര്‍ന്ന റോഡ് നന്നാക്കാന്‍ ഇതേവരെ നടപടിയില്ല; യാത്രക്കാര്‍ക്ക് ദുരിതം
ചിന്നക്കനാല്‍ റിസോര്‍ട്ടിലെ നികുതി വെട്ടിപ്പ്: മാത്യു കുഴല്‍നാടന്റെ റാന്നിയിലെ പാര്‍ട്ണേഴ്സിന്റെ വീടുകളില്‍ വിജിലന്‍സ് പരിശോധന; ചിന്നക്കനാലിലെ കപ്പിത്താന്‍ റിസോര്‍ട്ടില്‍ 50 സെന്റ് കയ്യേറിയെന്നും കെട്ടിടം പണിതതില്‍ നികുതി വെട്ടിപ്പെന്നും ആരോപണം
അജ്മാനില്‍ ജോലി തട്ടിപ്പിനിരയായ യുവാവിനെ കാണാതായിട്ട് ഒന്നര വര്‍ഷം; തിരുവല്ല മഞ്ഞാടി സ്വദേശി സാം വര്‍ക്കിയെ അജ്മാനില്‍ കാണാതായത് 2023 ജൂണ്‍ മാസത്തില്‍; പരാതി നല്‍കി മടുത്ത് കുടുംബം; കണ്ണീരുമായി വൃദ്ധമാതാവ്