അജ്മാനില്‍ ജോലി തട്ടിപ്പിനിരയായ യുവാവിനെ കാണാതായിട്ട് ഒന്നര വര്‍ഷം; തിരുവല്ല മഞ്ഞാടി സ്വദേശി സാം വര്‍ക്കിയെ അജ്മാനില്‍ കാണാതായത് 2023 ജൂണ്‍ മാസത്തില്‍; പരാതി നല്‍കി മടുത്ത് കുടുംബം; കണ്ണീരുമായി വൃദ്ധമാതാവ്
മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് ജ്യേഷ്ഠനെ ആക്രമിച്ചത് അനിയന്റെ ക്വട്ടേഷന്‍; പിതൃ സഹോദരന്റെ തല തകര്‍ത്തത് പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍; അഞ്ചു പേരെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്; പ്രതികളില്‍ ഇരട്ട സഹോദരങ്ങളും
വറ്റിക്കാന്‍ ഉപയോഗിച്ചത് ഡീസല്‍ മോട്ടോര്‍; പുക നിറഞ്ഞ കിണറ്റില്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ ആളും ബോധം കെട്ടു; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഒരാള്‍ മരിച്ചു; അപകടം പത്തനംതിട്ട മേക്കോഴൂരില്‍
മതില്‍ ചാടിയും പൂട്ടു തകര്‍ത്തും വിശാലമായി തെരഞ്ഞും മോഷണം; ഒന്നും കിട്ടാതെ പോയ കള്ളനെ അവസാനം തുണച്ചത് കുടത്തിലെ നിധി; ഒരു കുന്തവും കിട്ടാതെ വന്ന കളളന്‍ പോയത് രണ്ടു കിലോ കുടംപുളിയുമായി
സഹോദരന്റെ മകനെ മര്‍ദിക്കുന്നത് തടഞ്ഞ നാല്‍പ്പതുകാരന്റെ തല തകര്‍ത്ത് കൗമാരക്കാര്‍; നാലു ദിവസം മുന്‍പ് നടന്ന ആക്രമണത്തില്‍ കേസ് എടുക്കാന്‍ തുനിഞ്ഞ് പോലീസ്
വ്യത്യസ്ത സമുദായങ്ങളില്‍ നിന്ന് പ്രണയിച്ച് വിവാഹിതരായവര്‍; അഞ്ചും പത്തും വയസ് വീതമുള്ള രണ്ടു കുട്ടികളും; അയല്‍പക്കക്കാരന്റെ ഫോണിലേക്ക് അയച്ച സന്ദേശത്തില്‍ സംശയം; ചോദിച്ചപ്പോള്‍ ഇറങ്ങിയോടി വൈഷ്ണവി; കൂടലിലെ ഇരട്ടക്കൊലയിലേക്ക് നയിച്ചത് വാട്സാപ്പ് മെസേജ്