നവകേരളത്തിൽ പിണറായി സംഘത്തിന്റെ വരവ്: പത്തനംതിട്ട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ അയ്യപ്പന്മാർക്ക് ഭക്ഷണവും സഹായവും നൽകി കൊണ്ടിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരുതൽ തടങ്കലിൽ! മണ്ഡലകാലത്ത് തുടങ്ങിയ ഹെൽപ്പ് ലൈൻ ആളില്ലാ അവസ്ഥയിൽ
തുടർച്ചയായി മൂന്നു കമ്മറ്റിയിൽ നിന്ന് വിട്ടു നിന്നു; സിപിഎം അടൂർ ഏരിയാ കമ്മറ്റിയിൽ മൂന്ന് അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്; പഴയ വി എസ് പക്ഷക്കാരെ വെട്ടിനിരത്തുന്നത് ഏരിയാ നേതൃത്വത്തിന് ഇഷ്ടക്കാരെ തിരുകാൻ
അന്തർജില്ലാ ബൈക്ക് മോഷണം പതിവ്; മോഷ്ടിച്ച ബൈക്കിന്റെ നമ്പർ അഴിച്ചു വച്ചത് വിനയായി; പൊലീസിന് മുന്നിൽ പരുങ്ങിയ യുവാവിനെ കസ്റ്റഡിയിൽ എടുത്തപ്പോൾ അഴിഞ്ഞത് നിരവധി മോഷണങ്ങളുടെ ചുരുൾ; കൂട്ടൂപ്രതിയെയും പൊക്കി അടൂർ പൊലീസ്
ഒരുമിച്ച് മദ്യപിക്കുന്നതിനിടെ മുൻവിരോധം മനസിൽ നുരഞ്ഞു പൊന്തി; യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു; തടയാൻ ശ്രമിച്ച സുഹൃത്തിനും മാരകപരുക്ക്; പ്രതിയെ അറസ്റ്റ് ചെയ്തുകൊടുമൺ പൊലീസ്
കൈയിൽ ബിയർ കുപ്പിയുമായി ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയുടെ ഷോ! പൊതു നിരത്തിലൂടെ കുപ്പിയുമായി നീങ്ങുന്ന വീഡിയോ വൈറൽ; കടമ്പനാട് ജങ്ഷനിൽ വിദ്യാർത്ഥികളുടെ ഏറ്റുമുട്ടൽ പതിവ് കാഴ്ച: നടപടി സ്വീകരിക്കാൻ ശ്രമിച്ച പിടിഎ പ്രസിഡന്റിനെ കള്ളക്കേസിൽ കുടുക്കി
നവകേരള സദസിന്റെ വിളംബരം; ആളു പോരെന്ന തോന്നലിൽ ജില്ലാ ആസ്ഥാനത്തേക്ക് മാത്രമായി ഇറക്കിയ ഉത്തരവ് വൈറ്റ്നർ കൊണ്ട് തിരുത്തി ജില്ല മുഴുവനുമാക്കി; വ്യത്യസ്ത ഉത്തരവുകളിൽ ഒപ്പു വച്ചിരിക്കുന്നത് എഡിഎം; ഒറിജനലേത് വ്യാജനേതെന്ന് എഡിഎം പറയട്ടെയെന്ന് മറ്റു സർവീസ് സംഘടനകൾ
ഹൃദയത്തിൽ കാരുണ്യമുള്ള കുഞ്ഞുങ്ങളേ, നിങ്ങൾ നേട്ടങ്ങളുടെ ഉന്നതിയിലെത്തട്ടെ; ക്ലാസ് റൂമിലെ ബ്ലാക് ബോർഡിൽ ഹൃദയം കൊണ്ടഴുതിയ വെളുത്ത അക്ഷരങ്ങൾ; വാഹനം കേടായി വഴിയിൽ കുടുങ്ങിയ അയ്യപ്പന്മാരെ സഹായിച്ച സ്‌കൂളിന് നന്ദി അറിയിച്ച് മടക്കം
ലോക്സഭാ തെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയിൽ അസംബ്ലി ലെവൽ ട്രെയിനർമാരായി നിയമിച്ചത് മുഴുവൻ ജോയിന്റ് കൗൺസിൽ ഭാരവാഹികളെ; നിയമന ഉത്തരവ് ചോർത്തിയതിന് അന്വേഷണം നേരിടുന്നയാളും പട്ടികയിൽ; എൻജിഓ യൂണിയന് പോലും പ്രാതിനിധ്യമില്ല
നവകേരള സദസിന് ഇടവേള കൊടുത്ത് മന്ത്രി കെ. രാധാകൃഷ്ണൻ ശബരിമലയിൽ; നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര; ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്ന് അവലോകന യോഗത്തിൽ വിശദീകരണം
ഹാവൂ ആശ്വാസമായി! പത്തനംതിട്ട മല്ലപ്പുഴശേരി പഞ്ചായത്തിൽ സിറ്റിങ് സീറ്റ് ഒരു വോട്ടിന് സിപിഐ നിലനിർത്തി; അശ്വതി പി നായരുടെ വിജയം വാർഡ് മെമ്പർ വിദേശത്തേക്ക് പോയതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ
ഭാര്യയുമായി വാക്കു തർക്കം നടക്കുന്നതിനിടെ തടസം പിടിച്ച ഭാര്യാപിതാവിനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; എസ്ഐയെ അറസ്റ്റ് ചെയ്ത് ശക്തികുളങ്ങര പൊലീസ്
അറ്റാദായ നഷ്ടം 41 കോടി; നിക്ഷേപകർക്ക് പണം തിരിച്ച് നൽകുന്നില്ലന്നും പരാതി; സിപിഎം ഭരിക്കുന്ന ഓമല്ലൂർ സർവീസ് സഹകരണ ബാങ്കിനെതിരേ സഹകാരികൾ സമരത്തിന്; നവകേരള സദസിൽ പരാതി നൽകും