ഭര്‍ത്താവ് 16-ാം വാര്‍ഡ് കൗണ്‍സിലര്‍; 15-ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ എല്‍ഡിഎഫ് നിര്‍ത്തിയത് ഭാര്യയെ; വെറും 93 വോട്ട് മാത്രമുണ്ടായിരുന്ന വാര്‍ഡ് മൂന്ന് വോട്ടിന് വിജയിച്ച് ബിജിമോള്‍ മാത്യു; ഭര്‍ത്താവിനൊപ്പം ഭാര്യയും പത്തനംതിട്ട നഗരസഭാ കൗണ്‍സിലിലേക്ക്: കുമ്പഴ വാര്‍ഡ് ചരിത്രമാകുമ്പോള്‍
ഞായറാഴ്ച രാത്രി മുതല്‍ യുവാവിനെ കാണാനില്ല; വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ അടൂര്‍ ബൈപ്പാസില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി കണ്ട് ഇറങ്ങിച്ചെന്ന് തര്‍ക്കിച്ച് ആരോഗ്യമന്ത്രി;  അഞ്ചു പേരേയുള്ളോയെന്ന് പരിഹാരം; സെക്രട്ടറിയേറ്റിന മുന്നിലെ സമരപ്പന്തലില്‍ ഇങ്ങനെ ചെല്ലാന്‍ ധൈര്യമുണ്ടോയെന്ന് തിരിച്ചടിച്ച് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍; പോലീസിടപെട്ട് തണുപ്പിച്ചു
കുംഭമേളയ്ക്ക് പോയ ചെങ്ങന്നൂര്‍ സ്വദേശിയെ കാണാനില്ല; കൈ മലര്‍ത്തി ഒപ്പം പോയ സുഹൃത്ത്; പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തുടരന്വേഷണമില്ല; മടങ്ങും വഴി ജോജുവിനെ കാണാതായെന്നും എവിടെ പോയെന്ന് അറിയില്ലെന്നും യാത്രയ്‌ക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍
കടയില്‍ വരുന്നവരോട് മദ്യപിക്കാന്‍ പണം ചോദിക്കും; തടഞ്ഞ കടയുടമയായ വീട്ടമ്മയെയും ഭര്‍ത്താവിനെയും മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
ഗേറ്റ് തുറക്കാന്‍ നേരം പണവും സ്വര്‍ണവും രേഖകളും അടങ്ങിയ ബാഗ് വച്ചത് കാറിന് മുകളില്‍; ബാഗ് ഉള്ളിലുണ്ടെന്ന വിശ്വാസത്തില്‍ ബാങ്കിലേക്ക് കാറോടിച്ച് പോയി; രക്ഷകരായി പോലീസ് വന്നപ്പോള്‍ പ്രഭയ്ക്ക് തിരിച്ചു കിട്ടിയത് ലക്ഷങ്ങള്‍
നാലു വര്‍ഷം തുടര്‍ച്ചയായി ബാലികയ്ക്ക് ലൈംഗിക പീഡനം; വീട്ടില്‍ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിയും; പ്രതിയെ 73 വര്‍ഷം കഠിനതടവിന് വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി
ഒരിക്കല്‍ ഒരു വള പണയം വച്ച് 43,000 രൂപ വാങ്ങി; രണ്ടാഴ്ചയ്ക്ക് ശേഷം മറ്റൊരു വളയുമായി വന്നപ്പോള്‍ ഉടമയ്ക്ക് സംശയം; പരിശോധനയില്‍ വളകള്‍ രണ്ടും മുക്കുപണ്ടം; ഒരേ സ്ഥാപനത്തില്‍ തട്ടിപ്പിന് ശ്രമിച്ചയാള്‍ പിടിയില്‍
അധിക വാറണ്ടി എടുപ്പിച്ചതിന് ശേഷം മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേ അപ്ഡേഷനില്‍ തകരാറായി; മാറി നല്‍കാന്‍ ആവശ്യപ്പെട്ടത് 14,000 രൂപ; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഓക്സിജന്‍ ഡിജിറ്റല്‍ ഷോപ്പും സാംസങ് കമ്പനിയും ഒരു ലക്ഷം നഷ്ടപരിഹാരം നല്‍കണം