കോവിഡ് 19-ന് പുതിയ വകഭേദം; ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത് ഒന്നിലേറെതവണ ജനിതകമാറ്റം വന്ന കൊറോണ വൈറസ്; രോഗ വ്യാപനം ഏറുന്നു; രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ
5000 ഹെക്ടറിൽ 29,560 കോടിയുടെ പദ്ധതി; എട്ട് റൺവേകൾ; നോയിഡയിലെ ജേവാറിൽ ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം; വൃന്ദാവനും മഥുരയും ആഗ്രയും ഇനി അരികെ; വ്യവസായത്തിനും ടൂറിസത്തിനും പുത്തൻ ഉണർവാകുമെന്ന് പ്രതീക്ഷ