തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ പടക്കക്കടയിൽ പൊട്ടിത്തെറി; മരണം അഞ്ചായി; പന്ത്രണ്ട് പേർക്ക് പരിക്ക്; ആറ് പേരുടെ നില ഗുരുതരം; സമീപത്തെ കടകൾക്കും കേടുപാടുകൾ; മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം
ലഹരി മരുന്ന് കേസ് അട്ടിമറിക്കാൻ ഷാരൂഖ് ഖാൻ ശ്രമിക്കുന്നു; സാക്ഷിയെ സ്വാധീനിക്കാൻ ഷാരൂഖിന്റെ മാനേജർ ഇടപെട്ടു; ആര്യൻ ഖാൻ പുറത്തിറങ്ങിയാൽ തെളിവുകൾ ഇല്ലാതാക്കും; ജാമ്യഹർജിയെ എതിർത്ത് എൻസിബി കോടതിയിൽ; സമീർ വാംഖഡെയെ ബുധനാഴ്ച ചോദ്യം ചെയ്യും
ഇതിന്റെ പരിഹാരം ഒന്നേയുള്ളു; മുല്ലപെരിയാർ ഡാം ഉൾപ്പെടുന്ന ഇടുക്കി തമിഴ്‌നാടിന് വിട്ടുനൽകിയാൽ അവർ പുതിയ ഡാം നിർമ്മിക്കും; ഇപ്പോഴാണേൽ മഴക്കാലത്ത് പേടിച്ചാൽ മതി..; ചിലർ പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ഭയന്ന് ജീവിക്കേണ്ടി വരും; വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്
ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ജയിച്ചതിൽ ആഹ്ലാദം; വിജയിച്ചു, നമ്മൾ ജയിച്ചു എന്ന് സ്‌കൂൾ അദ്ധ്യാപികയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്; ചോദ്യം ചെയ്ത് വിദ്യാർത്ഥിയുടെ രക്ഷിതാവ്; അദ്ധ്യാപികയായ നഫീസ അത്താരിയെ പിരിച്ചുവിട്ട് സ്‌കൂൾ അധികൃതർ
മുല്ലപ്പെരിയാർ അണക്കെട്ട് നിറയുന്നു! ജലനിരപ്പ് 138 അടിയിലേക്ക്; ഡാം തുറന്നാൽ മാറ്റിപാർപ്പിക്കേണ്ടത് 883 കുടുംബങ്ങളെ; നടപടികൾ ഊർജ്ജിതമാക്കി ജില്ലാ ഭരണകൂടം; ഉന്നതതല യോഗം; തമിഴ്‌നാട് പ്രതിനിധികളും യോഗത്തിൽ