പെഗസ്സസ് വിഷയത്തിൽ കോടതി ഇടപെടൽ നിർണായകം; പ്രതിക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതിന്റെ തെളിവ്; നടന്നത് ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമം; വിഷയം വീണ്ടും പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ
ഷാരൂഖിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണം; സമീർ വാംഗഡെയ്‌ക്കെതിരെ മുംബൈ പൊലീസ്  അന്വേഷണം തുടങ്ങി; ചോദ്യം ചെയ്യുന്നതിനായി എൻസിബി വിജിലൻസ് സംഘവും മുംബൈയിൽ; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കുന്നു
എന്നെ നാടക നടിയാക്കിയാണ് സൈബർ പോരാളികൾ ആഘോഷിച്ചത്; അന്നൊന്നും ആരും മിണ്ടിയില്ല; കേരളം ഇപ്പോൾ ഇങ്ങനെയൊക്കെയാണ്..; പാർട്ടിയുടെ, കൊടിയുടെ നിറം നോക്കിയാണ് നീതി..: ആര്യ രാജേന്ദ്രനെതിരായ പരാമർശത്തിൽ കെ മുരളീധരനെതിരെ കേസെടുത്തതിൽ പ്രതികരിച്ച് രമ്യ ഹരിദാസ്