വെള്ളം എടുത്തോളൂ; ജീവൻ എടുക്കരുത്...; സർ പ്ലീസ് സഹായിക്കണം; മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഔദ്യോഗിക പേജിൽ നിറയുന്നത് മലയാളികളുടെ പ്രതിഷേധം
മമത മോദിയുടെ ഇടനിലക്കാരി; കോൺഗ്രസിനെ എതിർക്കാൻ ബിജെപിയെ സഹായിക്കുന്നു; ഡൽഹി നിങ്ങളുടേതും കൊൽക്കത്ത ഞങ്ങളുടേതും എന്ന് ധാരണ; രൂക്ഷ വിമർശനവുമായി ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ
മുഴുവൻ രാജ്യത്തോടും ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഒപ്പം ചേരുക; അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു; മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി ഉണ്ണിമുകുന്ദൻ
125 വർഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവർത്തിക്കുന്നതിന് ഒഴിവുകഴിവുകൾ ഇല്ല; ശരിയായത് ചെയ്യാനുള്ള സമയമാണിത്; സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം; ഡികമ്മീഷൻ മുല്ലപെരിയാർ ഡാം ക്യാമ്പയിനുമായി പൃഥ്വിരാജ്