എൻസിബി ഒഴിഞ്ഞ പേപ്പറിൽ ഒപ്പ് വെപ്പിച്ചെന്ന വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്; ആരോപണം അന്വേഷിക്കണമെന്ന് സഞ്ജയ് റാവത്ത്; കസ്റ്റഡിയിലുള്ള ആര്യൻഖാന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് ശിവസേന
ജമ്മു വിമാനത്താവളം വിപുലീകരിക്കും; ഓരോ ജില്ലയിലേക്കും ഹെലികോപ്റ്റർ സേവനം; രണ്ടു വർഷത്തിനുള്ളിൽ മെട്രോ; വികസനം ഉറപ്പു നൽകി അമിത് ഷാ; ഭീകരതയും വിവേചനവും വെച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
എസ്എഫ്‌ഐ വിട്ടത് കൂടെ പഠിച്ചിരുന്ന ഒരു മുസ്ലിം പെൺകുട്ടിയെ ബോധപൂർവം അപകീർത്തിപ്പെടുത്തിയതോടെ; കോളേജ് ക്യാമ്പസിൽ എസ്എഫ്ഐക്കാർ ആകും വിധം ശല്ല്യം ചെയ്തു; തന്നെ നിരീക്ഷിക്കാൻ എസ്എഫ്‌ഐ ചുമതലപ്പെടുത്തിയത് പി രാജീവിനെ; വെളിപ്പെടുത്തലുമായി മുൻ എഐഎസ്എഫ് വനിതാ നേതാവ്
മാർപാപ്പയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും; വത്തിക്കാൻ വെള്ളിയാഴ്ച സന്ദർശിക്കും; പ്രധാനമന്ത്രി റോമിൽ എത്തുന്നത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ; ഗ്ലാസ്‌ഗോയിൽ നവംബർ ഒന്നിന് നടക്കുന്ന കോപ്പ്-26 ഉച്ചകോടിയിലും സംബന്ധിക്കും
കശ്മീരിൽ സമാധാനം തകർക്കാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും; ഭീകരർക്ക് അമിത്ഷായുടെ താക്കീത്; സുരക്ഷാ ഏജൻസികൾ കൂടുതൽ ജാഗ്രത പാലിക്കണം; ആവശ്യമെങ്കിൽ സൈനിക ബലം കൂട്ടണമെന്നും അവലോകന യോഗത്തിൽ നിർദ്ദേശം