കോൺഗ്രസ് ഇന്ത്യയുടെ ചരിത്രം പേറുന്ന പാർട്ടി; ബിജെപിയെ എതിർക്കാൻ മറ്റാർക്കും കഴിയില്ലെന്ന് കനയ്യ; രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനെ കഴിയു; ബിജെപിയെ തൂത്തെറിയുമെന്നും ജിഗ്‌നേഷ് മേവാനി
ജഡേജ ഗതിമാറ്റിയ ചെന്നൈ - കൊൽക്കത്ത പോരാട്ടം; ബിഹാറിലെ ബാർബർ അശോകിനെ കോടിപതിയാക്കി ഐപിഎൽ ഡ്രീം ഇലവൻ; ഇരുടീമിൽ നിന്നും തിരഞ്ഞെടുത്ത താരങ്ങളുടേത് മിന്നും പ്രകടനം
കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിൽ; ഭഗത് സിങ് പ്രതിമയിൽ പുഷ്പാർച്ചന നടത്തി പാർട്ടി പ്രവേശനം;  വരവേറ്റ് രാഹുൽ; ഇരുവർക്കും സുപ്രധാന ചുമതലകൾ നൽകിയേക്കും; സിപിഐയ്ക്ക് വൻ തിരിച്ചടി; കമ്മ്യൂണിസ്റ്റ് ആശയങ്ങളേയും പാർട്ടിയേയും കനയ്യ വഞ്ചിച്ചെന്ന് ഡി രാജ
ഡൽഹി കലാപം ആസൂത്രിതം; ലക്ഷ്യമിട്ടത് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ; അക്രമത്തിലേക്ക് നയിച്ചത് ആവേശത്തിന്റെ പുറത്തുണ്ടായ സംഭവങ്ങളല്ലെന്നും ഡൽഹി ഹൈക്കോടതി; നിരീക്ഷണം പ്രതി മുഹമ്മദ് ഇബ്രാഹീമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ
സെൻട്രൽ വിസ്ത നിർമ്മാണ സൈറ്റിൽ പ്രധാനമന്ത്രിയുടെ മിന്നൽ സന്ദർശനം; നരേന്ദ്ര മോദി എത്തിയത് മുൻകൂട്ടി അറിയിപ്പും സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെ; നിർമ്മാണ പുരോഗതി വിലയിരുത്തി; അതിവേഗം പൂർത്തീകരണത്തിലേക്ക്