SPECIAL REPORTഎൽഡിഎഫ് ഭരിക്കുമ്പോൾ സിപിഐയുടെ സർവീസ് സംഘടനാംഗം; യുഡിഎഫ് ഭരിക്കുമ്പോൾ മുസ്ലിംലീഗിന്റെയും; ക്വാറി മാഫിയയ്ക്ക് വേണ്ടി വിടുപണി; അനുസരിക്കാത്ത വില്ലേജ് ഓഫീസർമാരെ സ്ഥലം മാറ്റി പ്രതികാരം; എന്തു തൊട്ടാലും പണം കിട്ടണം: മലപ്പുറം കലക്ടറേറ്റിലെ ഉന്നതനെതിരേ പരാതികൾ ഉയരുമ്പോൾആര് കനകന്16 Jun 2021 9:06 AM IST
SPECIAL REPORTകെട്ടിട വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാർ കേടുവരുത്തിയെന്നാരോപിച്ച് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തി; പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴി തടഞ്ഞു നിർത്തി മർദിച്ചു; സ്റ്റേഷനിലെത്തിയപ്പോൾ പുതുവൽസരം ആഘോഷിച്ച പൊലീസുകാരുടെ തെറിവിളിയും; മീഡിയ വൺ പത്തനംതിട്ട ലേഖകൻ പ്രേംലാലിന് ഇന്നലെ രാത്രി നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പൊലീസ് പീഡനം; കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടറുടെയും പൊലീസ് മേധാവിയുടെയും ഉത്തരവ്ആര് കനകന്1 Jan 2019 5:33 PM IST