മുൻ ദേശീയ അത്‌ലറ്റ് ആയിരുന്ന അമ്മയിൽ നിന്നും എങ്ങനെ പ്രചോദനം ഉൾക്കൊണ്ടു; ഒളിമ്പിക്‌സ് താരങ്ങളോടുള്ള സംവാദത്തിൽ സജൻ പ്രകാശിനോട് പ്രധാനമന്ത്രി; എന്നും പ്രചോദനം അമ്മ തന്നെയെന്ന് നീന്തൽ താരത്തിന്റെ മറുപടി; അഭിമാന നിമിഷത്തിന് സാക്ഷിയായി അമ്മ വി ജെ ഷാന്റിമോൾ
ആ പെനൽറ്റി കിക്ക് തീർത്തും ദയനീയമായിപ്പോയി; അത് വലയിൽ കയറ്റേണ്ട പന്തായിരുന്നു; എന്നിരുന്നാലും എന്റെ സ്വത്വത്തിന്റെ പേരിലോ, എവിടെനിന്ന് വന്നുവെന്നതിന്റെ പേരിലോ മാപ്പു ചോദിക്കാൻ ഒരുക്കമല്ല; പെനൽറ്റി പാഴാക്കിയതിന് മാപ്പു ചോദിച്ചും വംശീയ അധിക്ഷേപത്തിനെതിരെ പ്രതികരിച്ചും മാർക്കസ് റാഷ്ഫഡ്
അക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച മധ്യനിര ബാറ്റസ്മാൻ; ആരാധകരുടെ ഓർമ്മയിലേക്ക് സമ്മാനിച്ചത് ബോബ് വില്ലീസിന്റെ  യോക്കറിനെ സ്‌ക്വയർ ലെഗിലൂടെ പറത്തിയ അപൂർവ്വ സിക്സ്;  61 റൺസോടെ ഇന്ത്യയെ കൈപിടിച്ചെത്തിച്ചത് 1983 ലോകകപ്പിന്റെ ഫൈനലിലേക്ക്; വിടപറയുന്നത് ഇന്ത്യയുടെ 1983 ലോകകപ്പ് സെമി ഫൈനൽ ഹീറോ
സുവർണ്ണ പാദുകത്തിലും പിടിവിടാതെ മെസിയും ക്രിസ്റ്റ്യാനോയും;  കോപ്പയിൽ സുവർണ്ണപാദുകം മെസി നേടിയപ്പോൾ ക്രിസ്റ്റ്യാനോയുടെ മറുപടി യുറോയിലെ സമാന നേട്ടത്തിലുടെ;  കണ്ടില്ലെ സുവർണ്ണപാദുകം നേടണമെങ്കിൽ ഫൈനൽ വരെ ഒന്നും കളിക്കണ്ട എന്ന് ക്രിസ്റ്റ്യാനോ ആരാധകർ
യൂറോ കപ്പ് ഫൈനലിലെ തോൽവി: ഈ മുറിവ് പെട്ടെന്ന് ഉണങ്ങില്ല; തോൽവിയുടെ വേദന ഇംഗ്ലണ്ട് ടീമിനെ ഏറെക്കാലം പിന്തുടരുമെന്നും നായകൻ ഹാരി കെയ്ൻ; ലോകകപ്പിനായി വീണ്ടും ഒത്തുചേരും; ടീമിനെ പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും ട്വിറ്ററിൽ പ്രതികരണം
ഒളിംപിക്‌സ് കാണാൻ കായിക മന്ത്രി വി.അബ്ദുറഹിമാൻ ജപ്പാനിലേക്ക്; ചെലവ് സ്വയം വഹിക്കും; സന്ദർശനം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി; കേന്ദ്ര സർക്കാരിന്റെ അനുമതി തേടി
മൂന്നാം കിരീടാവകാശിയായ ജോർജ്ജ് രാജകുമാരന്റെ അഹ്ലാദവും നിരാശയും ഇംഗ്ലീഷുകാരുടെ യഥാർത്ഥ മാനസികാവസ്ഥയുടെ പ്രതിഫലനം; തോൽവി തിരിച്ചറിഞ്ഞ നിമിഷങ്ങളിൽ ഇംഗ്ലണ്ട് പൊട്ടിക്കരഞ്ഞതിങ്ങനെ
ഹോംഗ്രൗണ്ടിന്റ മികവിൽ ആദ്യമായി യൂറോകപ്പ് ഉയർത്താനിറങ്ങിയ ഇംഗ്ലണ്ടിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ നിലംപരിശാക്കി ഇറ്റലി രണ്ടാം കിരീടവുമായി മടങ്ങി;  അസൂറികളെ ജേതാക്കളാക്കിയത് ഷൂട്ടൗട്ടിൽ രണ്ട് ഗോളുകൾ തടുത്ത ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലുജി ഡൊന്നാരുമ്മ
ആദ്യ പകുതിയിൽ ആക്രമിച്ച് ഗോൾ കണ്ടെത്തും; പിന്നെ പ്രതിരോധം കടുപ്പിച്ച് മുൻതൂക്കം നിലനിർത്തും; യൂറോപ്യൻ കളിമുറ്റങ്ങളിലെ ശൈലി കടമെടുത്ത് കലാശപോരാട്ടത്തിലേക്ക് മുന്നേറിയ കോച്ച് സ്‌കലോനി; ഫൈനലിൽ ശ്രദ്ധിച്ചത് നെയ്മറെ തളിച്ചിടാൻ; പാരമ്പര്യ ലാറ്റിൻ അമേരിക്കൻ ശൈലിക്ക് വിട; പുറത്തെടുത്തത് ലോക കിരീടം നേടിയ ഫ്രാൻസിന്റെ ടാക്റ്റിക്കൽ ഫുട്ബോൾ; കോപ്പയിൽ മെസി മുത്തമിട്ടത് തന്ത്രം മാറ്റി പിടിച്ച്