അന്നു സച്ചിനെങ്കിൽ ഇന്നു മെസി! ക്രിക്കറ്റ് ദൈവത്തിന്റെ ലോക കിരീട നേട്ടത്തിലേക്ക് വഴിയൊരുക്കിയത് എം എസ് ധോണി; കാൽപന്തുകളിയിലെ മിശിഹയ്ക്കായി സ്വപ്ന ഗോളിലൂടെ കോപ്പ സമ്മാനിച്ച് എയ്ഞ്ചൽ ഡി മരിയയും; കായിക ലോകത്ത് രണ്ട് ദൈവങ്ങളുടെ കിരീട നേട്ടങ്ങളിലെ അപൂർവ്വ സാമ്യത
മെസിക്ക് ഇത് സ്വപ്ന കോപ്പ; ആദ്യ രാജ്യാന്തര കിരീടത്തിൽ മുത്തമിട്ട് ഫുട്ബോൾ മിശിഹ; ഒരു ലോകകപ്പിലും മൂന്ന് കോപ്പയിലും പൊലിഞ്ഞ സ്വപ്നം മെസിക്കായി യാഥാർത്ഥ്യമാക്കി ഡി മരിയ; ആറ് ബാലൻദ്യോർ പുരസ്‌കാരങ്ങളടക്കം നേട്ടങ്ങളുടെ നെറുകയിലുള്ള മെസിക്ക് അഭിമാനമായി ദേശീയ ജേഴ്‌സിയിലെ ആദ്യ കിരീടവും
മെസി ആരാധകരുടെ മാലാഖയായി എഞ്ചൽ ഡി മരിയ; കോപ്പ അമേരിക്ക കിരീടം അർജന്റീനയ്ക്ക്; ചിരവൈരികളായ ബ്രസീലിനെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്; 22 ആം മിനുറ്റിലെ സ്വപ്‌നഗോൾ ബ്രസീൽ പ്രതിരോധത്തിൽ റെനാൻ ലോദിയുടെ പിഴവ് മുതലെടുത്ത്; കരിയറിലെ ആദ്യ രാജ്യാന്തര കിരീടത്തിൽ മുത്തമിട്ട് മെസി
മെസിക്കായി കോപ്പ നിറയെ ആഹ്ലാദം നിറയ്ക്കാൻ അർജന്റീന; സ്വന്തം മണ്ണിൽ കിരീടം നിലനിർത്താൻ ബ്രസീലും; ആദ്യ കോപ്പ കിരീടത്തിനായി മെസ്സിയും നെയ്മറും നേർക്കുനേർ; മാരക്കാനയിലെ സ്വപ്ന ഫൈനലിലേക്കുള്ള ദൂരം മണിക്കൂറുകളിൽ നിന്നും മിനുറ്റുകളിലേക്ക്; ലാറ്റിനമേരിക്കൻ ഫുട്‌ബോളിലെ അതികായന്മാരുടെ കിരീട പോരാട്ടം ഇന്ത്യൻ സമയം പുലർച്ചെ 5.30ന്
വിംബിൾഡൺ വനിതാ കിരീടം ആഷ്‌ലി ബാർട്ടിക്ക്; ഫൈനലിൽ ചെക്ക് താരം പ്ലിസ്‌കോവയെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്; കരിയറിലെ രണ്ടാം ഗ്രാൻസ്ലാം കിരീടം; 41 വർഷത്തിനുശേഷം വിംബിൾഡൺ ജേതാവാകുന്ന ആദ്യ ഓസ്‌ട്രേലിയൻ വനിതാ താരമായി ബാർട്ടി
പെനാൽറ്റി കിക്കിന്റെ സമയത്ത് ഡാനിഷ് ഗോൾകീപ്പർ കാസ്പർ സ്‌മൈക്കളിന്റെ മുഖത്ത് ലേസർ പ്രയോഗം; ദേശീയ ഗാനത്തിനിടെ കൂവൽ; കാണികളുടെ കൈവിട്ട കളിയിൽ ഇംഗ്ലണ്ടിന് 27 ലക്ഷം രൂപ പിഴ ചുമത്തി യുവേഫ
മാരക്കാനയിൽ കോപ്പ അമേരിക്ക സ്വപ്ന ഫൈനൽ; ഇനിയാര് ചിരിക്കും ആര് കരയും; മെസിയോ നെയ്മറോ; അഭിമാന പോരാട്ടത്തിന് അർജന്റീനയും ബ്രസീലും; കോപ്പ നിറയെ ആവേശം നിറക്കാൻ സ്‌കലോണിയും ടിറ്റെയും; ചാമ്പ്യന്മാരെ ഞായറാഴ്ച പുലർച്ചെ അറിയാം
ഒരു ഭാഗ്യസൂക്താർച്ചന; ഒരു പുഷ്പാഞ്ജലി; പേര് ലയണൽ മെസി; നക്ഷത്രം രോഹിണി; കോപ്പ അമേരിക്ക ഫൈനലിന് മുമ്പ് പ്രിയതാരത്തിന്റെ പേരിൽ വഴിപാട് നേർന്ന് മലയാളി ആരാധകർ; വൈറലാകുന്ന രശീതുകൾക്ക് പിന്നിൽ അർജന്റീനയോടും മെസിയോടുമുള്ള നിറഞ്ഞ സ്‌നേഹവും ആരാധനയും
കോവിഡ് പ്രതിസന്ധി: ഇന്ത്യ - ശ്രീലങ്ക ക്രിക്കറ്റ് പരമ്പര ജൂലായ് 18 ന് ആരംഭിക്കുമെന്ന് സൗരവ് ഗാംഗുലി; പുനക്രമീകരിച്ചത്, ലങ്കൻ ടീമിന്റെ ഐസൊലേഷൻ കാലാവധി നീട്ടിയതോടെ; പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും
വിംബിൾഡണ്ണിൽ വനിത ജേതാവിനെ ഇന്നറിയാം;  കിരിടത്തിനായി കളത്തിലിറങ്ങുന്നത് ആഷ്‌ലി ബാർട്ടിയും കരോലിന പ്ലിസ്‌കോവയും;  പുരുഷവിഭാഗത്തിൽ ഫെഡറർക്കൊപ്പമെത്താൻ ജോകോവിച്ച്
ആദ്യ ഗ്രാസ്ലാം ഫൈനലിൽ മാറ്റുരയ്ക്കാൻ മാറ്റിയോ ബെരെറ്റിനി; വിംബിൾഡൺ പുരുഷ സിംഗിൾസിൽ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരം; സെമിയിൽ ഹ്ഊബർട്ട് ഹർക്കസിനെ കീഴടക്കിയത് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക്
ശ്രീലങ്കൻ ക്യാമ്പിൽ കൂടുതൽ പേരിലേക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് വീഡിയോ അനലിസ്റ്റിന്; ടീമിന്റെ ഐസൊലേഷൻ കാലാവധി നീളും; ഇന്ത്യ - ശ്രീലങ്ക പരമ്പര നീട്ടിവെച്ചേക്കും