GAMESടോക്യോ ഒളിംപിക്സ്: ഇന്ത്യയുടെ ആദ്യ സംഘം 17ന് പുറപ്പെടും; തയ്യാറെടുപ്പുകൾ വിലയിരുത്തി പ്രധാനമന്ത്രി; 13ന് അത്ലറ്റുകളുമായി ഓൺലൈൻ വഴി കൂടിക്കാഴ്ച നടത്തുംസ്പോർട്സ് ഡെസ്ക്9 July 2021 8:24 PM IST
Sportsരണതുംഗെയ്ക്ക് മറുപടിയുമായി സൂര്യകുമാർ യാദവ്; മുൻ നായകന്റെ പരിഹാസം കാര്യമാക്കുന്നില്ല; ലക്ഷ്യം ജയം മാത്രമെന്നും യാദവ്; പരമ്പര ജുലൈ 13 മുതൽസ്പോർട്സ് ഡെസ്ക്9 July 2021 2:23 PM IST
TENNISവിംബിൾഡൺ: വനിതാ സിംഗിൾസിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് പ്ലിസ്‌കോവ- ബാർട്ടി ഫൈനൽ; രണ്ടാം സീഡ് അറൈന സബലെങ്ക പുറത്ത്; പ്ലിസ്‌കോവയുടെ ജയം ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടു സെറ്റുകൾ തിരിച്ചുപിടിച്ച്സ്പോർട്സ് ഡെസ്ക്8 July 2021 11:32 PM IST
Sportsശ്രീലങ്കൻ ബാറ്റിങ് പരിശീലകൻ ഗ്രാന്റ് ഫ്‌ളവറിന് കോവിഡ്; ഐസോലേഷനിലേക്ക് മാറ്റി; ലങ്കൻ താരങ്ങളെ പരിശോധനക്ക് വിധേയരാക്കി; നിലവിൽ ബയോ സെക്യുർ ബബ്ബിളിൽ; ഇന്ത്യ-ശ്രീലങ്ക പരമ്പര പ്രതിസന്ധിയിൽസ്പോർട്സ് ഡെസ്ക്8 July 2021 10:09 PM IST
GAMESവിട്ടൊഴിയാതെ കോവിഡ്: ടോക്യോയിൽ ഓഗസ്റ്റ് 22 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാൻ; ഒളിമ്പിക്‌സിന് കാണികളുണ്ടാവില്ല; തീരുമാനം രോഗികളുടെ എണ്ണത്തിലെ വർധനയും ഒളിംപിക്സ് നടത്തിപ്പിനെതിരായ പ്രതിഷേധവും കണക്കിലെടുത്ത്; അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം പൂർത്തിയാക്കുംസ്പോർട്സ് ഡെസ്ക്8 July 2021 9:49 PM IST
TENNISവിംബിൾഡൺ: ആഷ്ലി ബാർട്ടി ആദ്യമായി ഫൈനലിൽ; ലോക ഒന്നാം നമ്പർ താരം സെമിയിൽ കീഴടക്കിയത് ജർമനിയുടെ ആഞ്ചലീക് കെർബറെ നേരിട്ടുള്ള സെറ്റുകൾക്ക്സ്പോർട്സ് ഡെസ്ക്8 July 2021 9:23 PM IST
Sportsഇന്ത്യൻ നിരയിൽ രാജ്യാന്തര മത്സരം കളിക്കാൻ പോന്ന 50-60 താരങ്ങളുണ്ട്; ഇന്ത്യയോട് കണക്കിന് കിട്ടുമ്പോൾ രണതുംഗ പാഠം പഠിക്കും; ലങ്കൻ ഇതിഹാസത്തിന് മറുപടിയുമായി മുൻ പാക് താരംസ്പോർട്സ് ഡെസ്ക്8 July 2021 9:10 PM IST
FOOTBALLയൂറോ കപ്പ്: ഇറ്റലിയുടെ എതിരാളികളെ ഇന്നറിയാം; ഇംഗ്ലണ്ടും ഡെന്മാർക്കും നേർക്കുനേർ; ക്യാപ്റ്റന്റെ ഫോമിൽ ഫൈനൽ ലക്ഷ്യമിട്ട് ഇംഗ്ലണ്ട്സ്പോർട്സ് ഡെസ്ക്7 July 2021 4:44 PM IST
Sportsപരിക്കേറ്റ ശുഭാമൻ ഗില്ലിന് പകരം പുതിയ ഓപ്പണറെ വേണം; ശ്രീലങ്കൻ പര്യടനത്തിനുള്ള സ്‌ക്വാഡിലെ പ്രിഥ്വിഷായെയോ, ദേവദത്ത് പടിക്കലിനെയോ വിട്ടുനൽകണമെന്ന് ആവശ്യം; ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്റും സെലക്ടേഴ്‌സും തമ്മിൽ തർക്കം; ഇംഗ്‌ളണ്ട് പര്യടനം പ്രതിസന്ധിയിൽസ്പോർട്സ് ഡെസ്ക്7 July 2021 4:10 PM IST
TENNISവിംബിൾഡൺ: കെർബർ, സെബലങ്ക സെമിയിൽ; ക്വാർട്ടർ ഫൈനലിൽ റോജർ ഫെഡറർക്ക് എതിരാളി പോളണ്ടിന്റെ ഹ്യുബർട്ട് ഹർക്കസ്; മെദ്വദേവ് പുറത്ത്സ്പോർട്സ് ഡെസ്ക്6 July 2021 11:20 PM IST
FOOTBALLകോപ്പ അമേരിക്കയിൽ സ്വപ്‌നഫൈനലിന്റെ പ്രതീക്ഷയിൽ ഫുട്‌ബോൾ ലോകം; കൊളംബിയയെ മറികടന്ന് ഫൈനലിലേക്ക് കുതിക്കാൻ അർജ്ജന്റീന; കണക്കിലെ മേൽക്കോയ്മിൽ പ്രതീക്ഷയർപ്പിച്ച് അർജന്റീനസ്പോർട്സ് ഡെസ്ക്6 July 2021 5:17 PM IST
FOOTBALLചുവപ്പിനെ വെട്ടി സെമിവരെയെത്തിയ ഇറ്റലി; എതിരാളുടെ വല നിറച്ച കരുത്തിൽ സ്പെയിൻ; യൂറോകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാംസ്പോർട്സ് ഡെസ്ക്6 July 2021 3:34 PM IST