വിമ്പിൾഡണിൽ ചരിത്ര നേട്ടത്തിലൂടെ മുന്നേറ്റം തുടർന്ന് ടുണ്യൂഷ്യൻ താരം ഓൻസ് ജാബ്യുർ; ക്വാർട്ടറിൽ എത്തുന്ന ആദ്യ അറബ് വനിത; ആഷ്‌ലി ബാർട്ടി, സബലേങ്ക, പ്ലിസ്‌കോവ എന്നിവരും അവസാന എട്ടിൽ; പുരുഷ സിംഗിൾസിൽ ജോക്കോവിച്ച്, ബരേറ്റിനി, ഷപൊവലോവ് എന്നിവരും ക്വാർട്ടറിൽ
കമന്ററിക്കിടെ ബാറ്റുകൾ അയൽവാസിയുടെ ഭാര്യയെപ്പോലെയാണെന്ന വിവാദ പരാമർശം; ലൈംഗിക ചുവയുള്ള വാക്കുകളിൽ രൂക്ഷവിമർശനവുമായി ക്രിക്കറ്റ് ആരാധകരും; ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ദിനേശ് കാർത്തിക്
ശ്രീലങ്കൻ പര്യടനത്തിന് ഇന്ത്യയുടേത് രണ്ടാം നിര ടീം; വിമർശനങ്ങൾക്ക് പിന്നാലെ രണ്ടാം നിരയെ ഇറക്കാൻ ശ്രീലങ്ക!; ലങ്കൻ ബോർഡിന് തിരിച്ചടിയായി പ്രതിഫല തർക്കവും താരങ്ങളുടെ പിന്മാറ്റവും
ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായ വിഷമത്തിലായിരുന്നു ഞാനും ധോണിയും; നമുക്കൊരു സിനിമയ്ക്ക് പോയാലോ എന്ന് ദ്രാവിഡ്  വന്നു ചോദിച്ചു; താരങ്ങളെ പോസിറ്റീവായി നിലനിർത്താൻ സാധിക്കുന്നയാൾ;  2007 ലോകകപ്പിലെ ഓർമ്മകൾ പങ്കുവെച്ച് ഇർഫാൻ പഠാൻ
യൂറോ കപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെ കീഴടക്കി ഡെന്മാർക്ക് സെമി ഫൈനലിൽ; തുല്യശക്തികളുടെ പോരാട്ടത്തിൽ ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ജയമുറപ്പിച്ചത് തോമസ് ഡെലാനിയും കാസ്പർ ഡോൾബെർഗും; ചെക്കിന് ആശ്വാസ ഗോളുമായി തല ഉയർത്തി പാട്രിക്ക് ഷിക്ക്
പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; ശ്രീലങ്കയ്ക്കെതിരെ കളിച്ച താരങ്ങളെ നിലനിർത്തി; പരുക്കിൽ നിന്നും മുക്തനായിട്ടും ബെൻ സ്റ്റോക്സിന് വിശ്രമം
ബാറ്റുകൾ അയൽവാസിയുടെ ഭാര്യയേപ്പോലെ; കമന്റേറ്ററായി അരങ്ങേറ്റത്തിൽ വാവിട്ട വാക്കിൽ കുരുങ്ങി ദിനേഷ് കാർത്തിക്; കമന്ററി ബോക്‌സിലെ ലൈംഗിക ചുവയുള്ള പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ആരാധകർ
വനിതാ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിടെ രണ്ട് താരങ്ങൾ കുഴഞ്ഞുവീണു; വെസ്റ്റ്ഇൻഡീസ് താരങ്ങൾ കുഴഞ്ഞുവീണത് പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ; ആശുപത്രിയിലേക്ക് മാറ്റി