കോപ്പ അമേരിക്കയിലും പെനാൾട്ടി ഷൂട്ടൗട്ട്;   പാരഗ്വായെ തകർത്ത് പെറു സെമിയിൽ;  ഷൂട്ടൗട്ടിൽ പെറുവിന്റെ ജയം 3 എതിരെ നാലുഗോളുകൾക്ക്;  മത്സരത്തിൽ കണ്ടത് രണ്ട് ചുവപ്പുകാർഡുകൾ
ലോക ഒന്നാം നമ്പർ ടീമിനെയും വീഴ്‌ത്തി; അപരാജിത കുതിപ്പുമായി അസുറിപ്പട യുറോകപ്പ് സെമിയിൽ;  ക്വാർട്ടറിൽ ബെൽജിയത്തെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഒന്നാം സെമിയിൽ ഇറ്റലിക്ക് എതിരാളികൾ സ്‌പെയിൻ
യൂറോ കപ്പ് ക്വാർട്ടർ: അട്ടിമറി വീരന്മാരായ സ്വിറ്റ്‌സർലൻഡിനെ കീഴടക്കി സ്‌പെയിൻ സെമിയിൽ; പെനാൽട്ടി ഷൂട്ടൗട്ടിൽ ജയം 3-1 എന്ന സ്‌കോറിന്; സ്‌പെയിന് തുണയായത് തകർപ്പൻ സേവുകൾ നടത്തിയ ഗോൾകീപ്പർ ഉനൈ സിമോണിന്റെ പ്രകടനം
യൂറോ കപ്പ് ക്വാർട്ടർ: സ്പെയിൻ-സ്വിറ്റ്സർലൻഡ് മത്സരം എക്സ്ട്രാ ടൈമിലേക്ക്; നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം; സ്പെയിനെ തുണച്ചത് സാക്കറിയയുടെ സെൽഫ് ഗോൾ; സ്വിറ്റ്സർലൻഡിനെ ഒപ്പമെത്തിച്ച് ഷെർദാൻ ഷാക്കിരി
രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമൻ താരം ടോണി ക്രൂസ്; തീരുമാനം, യൂറോ കപ്പിൽ ജർമനിയുടെ തോൽവിക്കു പിന്നാലെ; വിരമിക്കൽ പ്രഖ്യാപനം ട്വിറ്ററിലൂടെ
ഏകദിന-ട്വന്റി 20 പരമ്പരകൾക്ക് രണ്ടാം നിരയല്ല; ഇന്ത്യയുടേത് കരുത്തുറ്റ ടീം; 20 പേരിൽ 14 പേരും മൂന്ന് ഫോർമാറ്റുകളിൽ ഒന്നിലെങ്കിലും ഇന്ത്യയെ പ്രതിനിധീകരിച്ചവർ; രണതുംഗയുടെ വിമർശനത്തിന് മറുപടിയുമായി ലങ്കൻ ക്രിക്കറ്റ് ബോർഡ്
ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽവി; നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യയെ മറികടന്ന് മുൻ ലോകചാമ്പ്യന്മാരായ ശ്രീലങ്ക; 427 മത്സരങ്ങളിൽ തോറ്റ ഇന്ത്യ തൽക്കാലം രക്ഷപെട്ടു; 858 ഏകദിനങ്ങളിൽ 390 ജയവും 426 തോൽവിയുമായി ലങ്കൻ ടീം
ഒളിച്ചോടുന്ന തിരക്കിൽ ബൈക്കിൽ ഇന്ധനം അടിക്കാൻ മറന്നു; കണ്ണൂരിൽ നിന്ന് പുറപ്പെട്ട ഫേസ്‌ബുക്ക് കമിതാക്കൾ രാത്രി പെരുവഴിയിലായി; ചേർത്തല പൊലീസ് പിടികൂടിയതോടെ ആന്റിക്ലൈമാക്‌സ്