TENNISവിമ്പിൾഡൺ: പുരുഷ സിംഗിൾസിൽ മെദ്വദേവും സ്വരേവും മൂന്നാം റൗണ്ടിൽ; വനിതാ സിംഗിൾസിൽ സ്വിറ്റോലിന പുറത്ത്, ബാർട്ടി മുന്നോട്ട്; ഡബിൾസിൽ സാനിയാ സഖ്യം രണ്ടാം റൗണ്ടിൽസ്പോർട്സ് ഡെസ്ക്1 July 2021 11:05 PM IST
GAMES400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി എംപി ജാബിർ; ജാവലിൻ ത്രോ താരം അന്നു റാണിക്കും സ്പ്രിന്റർ ദ്യുതി ചന്ദിനും ഒളിമ്പിക് യോഗ്യത; മൂവരും ടോക്ക്യോയിലേക്ക് തിരിക്കുന്നത് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽസ്പോർട്സ് ഡെസ്ക്1 July 2021 10:01 PM IST
FOOTBALLകരിയറിൽ ആദ്യമായി ഒരു ക്ലബ്ബുമായും കരാറില്ലാത്ത ഫ്രീ ഏജന്റായി ലയണൽ മെസ്സി; കരാറൊപ്പിടുന്നത് വൈകുന്നതിലുള്ള കാരണം വ്യക്തമാക്കി ബാഴ്സ പ്രസിഡന്റ്സ്പോർട്സ് ഡെസ്ക്1 July 2021 8:54 PM IST
FOOTBALLയൂറോ കപ്പ് ക്വാർട്ടറിന് വെള്ളിയാഴ്ച തുടക്കം; അട്ടിമറി തുടരാൻ സ്വിറ്റ്സർലൻഡ് സ്പെയ്നെതിരെ, ബെൽജിയം-ഇറ്റലി സൂപ്പർപോരാട്ടം രാത്രി 12.30ന്സ്പോർട്സ് ഡെസ്ക്1 July 2021 8:48 PM IST
Sportsഐസിസി റാങ്കിങ്: വില്യംസൺ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു; വില്യംസണ് തുണയായത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം; ഓൾറൗണ്ടർമാരുടെ പട്ടികയിൽ ജഡേജയ്ക്ക് തിരിച്ചടിസ്പോർട്സ് ഡെസ്ക്30 Jun 2021 11:48 PM IST
Sportsശുഭ്മാൻഗില്ലിന് പരിക്ക്; ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നഷ്ടമായേക്കും; പകരം മായങ്ക് അഗർവാളിനോ കെ എൽ രാഹുലിനോ സാധ്യതസ്പോർട്സ് ഡെസ്ക്30 Jun 2021 11:37 PM IST
TENNISവിമ്പിൾഡൺ: ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ; അഞ്ച് സെറ്റ് ത്രില്ലർ അതിജീവിച്ച് കിർഗിയോസ്; ഫെഡറർ രണ്ടാം റൗണ്ടിൽ; പരിക്കിനെത്തുടർന്ന് സെറിന വിംബിൾഡണിൽ നിന്ന് പിന്മാറിസ്പോർട്സ് ഡെസ്ക്30 Jun 2021 11:30 PM IST
FOOTBALLവെംബ്ലിയെത്തന്നെ സാക്ഷിയാക്കി തിരിച്ചടി നൽകാൻ ഇംഗ്ലണ്ട്; ചരിത്രം ആവർത്തിക്കാൻ ജർമ്മനിയും; വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാനൊരുങ്ങി വെംബ്ലി; സ്വീഡനെതിരെ വിജയം ആവർത്തിക്കാൻ ഉക്രൈൻസ്പോർട്സ് ഡെസ്ക്29 Jun 2021 7:19 PM IST
Sports'ക്രിക്കറ്റിലെ ജയവും തോൽവിയും ഒന്നുമല്ലെന്ന് ഹോളിയും അവളുടെ പോരാട്ടവും ഓർമ്മപ്പെടുത്തുന്നു'; അർബുദ ബാധിതയായ എട്ടു വയസുകാരിക്ക് വിദഗ്ധ ചികിത്സ നൽകാൻ 'ഫൈനൽ ജഴ്‌സി' ലേലത്തിനുവച്ച് ടിം സൗത്തി!; ലേല വിവരം പങ്കുവച്ച് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ്സ്പോർട്സ് ഡെസ്ക്29 Jun 2021 6:51 PM IST
FOOTBALLഇരട്ട ഗോളുകളുമായി മെസ്സി, ബൊളീവിയയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന; പാരഗ്വായിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി യുറുഗ്വായ് ക്വാർട്ടർ; കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു, ക്വാർട്ടർ ഫൈനൽ ലൈനപ്പായി; മത്സരങ്ങൾ ജൂലായ് മൂന്നിന് തുടങ്ങുംസ്പോർട്സ് ഡെസ്ക്29 Jun 2021 10:32 AM IST
FOOTBALLയൂറോ കപ്പിൽ അട്ടിമറി; പെനാൽറ്റി ഷൂട്ടൗട്ടിൽ ലോക ചാംപ്യന്മാരെ കീഴടക്കി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ; അഞ്ച് കിക്കുകളും വലയിലെത്തിച്ച് സ്വിസ് താരങ്ങൾ; ഫ്രാൻസിന്റെ വിധി നിർണയിച്ചത് എംബാപ്പെയുടെ ഷോട്ട് സ്വിസ് ഗോൾകീപ്പർ യാൻ സോമർ തടഞ്ഞതോടെ; ക്വാർട്ടറിൽ എതിരാളി സ്പെയ്ൻസ്പോർട്സ് ഡെസ്ക്29 Jun 2021 10:18 AM IST
FOOTBALLയുറോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന രണ്ടാമത്തെ മത്സരം; സെൽഫ് ഗോൾ ഉൾപ്പടെ പിറന്നത് എട്ടുഗോളുകൾ; ക്രൊയേഷ്യൻ വെല്ലുവിളി അതിജീവിച്ച് സ്‌പെയിൻ ക്വാർട്ടറിൽ; സ്പാനിഷ് പടയുടെ ക്വാർട്ടർ പ്രവേശം ഫൈവ്സ്റ്റാർ തിളക്കത്തോടെസ്പോർട്സ് ഡെസ്ക്29 Jun 2021 12:29 AM IST