ബയോ ബബ്ൾ ലംഘിച്ച് ഡർഹാമിലൂടെ ചുറ്റിക്കറങ്ങി; ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ മൂന്നു ലങ്കൻ താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു;  നടപടി താരങ്ങൾ ചുറ്റിക്കറങ്ങുന്ന ഫോട്ടോ സമൂഹമാധ്യമത്തിലുടെ പുറത്ത് വന്നതിന് പിന്നാലെ
ഔദ്യോഗിക സ്ഥിരീകരണമായി; ട്വന്റി-20 ലോകകപ്പ് യു.എ.ഇയിൽ നടക്കും; വേദി മാറ്റിയത് ഇന്ത്യയിൽ കോവിഡ് നിയന്ത്രണ വിധേയമാകാത്തതും മൂന്നാം തരംഗത്തിന്റെ സാധ്യതയും കണക്കിലെടുത്ത്
അട്ടിമറി പ്രതീക്ഷയിൽ ക്രൊയേഷ്യയും സ്വിറ്റ്‌സർലന്റും;   യൂറോകപ്പിൽ ഇന്നും വമ്പൻ പോരാട്ടങ്ങൾ; അഞ്ചുഗോൾ തിളക്കത്തിൽ സ്‌പെയിനും ഫോം വീണ്ടെടുക്കാൻ ഫ്രാൻസും ഇറങ്ങുമ്പോൾ മത്സരങ്ങൾ തീപാറും
മകൾ ഒളിമ്പിയയെ പിരിഞ്ഞിരിക്കാനാകില്ല; ടോക്കിയോ ഒളിമ്പിക്സിനില്ലെന്ന് സെറീന വില്ല്യംസ്; പിന്മാറ്റം, കോവിഡ് സുരക്ഷ മുൻനിർത്തി മത്സരാർഥികളുടെ കുടുംബാഗങ്ങളെയടക്കം പങ്കെടുക്കുന്നതിൽ വിലക്കിയതോടെ
ജസ്പ്രീത് ബുംറയെ സെലക്ടർമാർ ടീമിലെടുത്തത് പ്രശസ്തി നോക്കി; ഫോമില്ലായ്മ അവഗണിച്ചു; വിമർശനവുമായി മുൻ ഇന്ത്യൻ താരം സാബാ കരീം; പരിശീലന മത്സരമില്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായെന്ന് ബെവൻ
ഗോൾ വഴങ്ങാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായെത്തിയ അസൂറിപ്പടയെ വിറപ്പിച്ച് ഓസ്ട്രിയ;  അധിക സമയം വരെ നീണ്ട മത്സരത്തിൽ ഓസ്ട്രിയയെ കീഴടിക്കി ഇറ്റലി ക്വാർട്ടറിൽ;   ഇറ്റലിയുടെ വിജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്;  അധിക സമയത്തെ മൂന്നു ഗോളുകളും പിറന്നത് പകരക്കാരുടെ ബൂട്ടിൽ നിന്ന്
കാസ്പെർ ഡോൾബെർഗിന് ഇരട്ട ഗോൾ;  കരുത്തരായ വെയ്ൽസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ഡെന്മാർക്ക് ക്വാർട്ടറിൽ; യുറോകപ്പ് നോക്കൗട്ട് മത്സരങ്ങൾക്ക് ഉജ്ജ്വല തുടക്കം
രാജീവ് ഗാന്ധി ഖേൽ രത്ന: മലയാളി താരം പി.ആർ. ശ്രീജേഷിന്റെ പേര് ശുപാർശ ചെയ്ത് ഹോക്കി ഇന്ത്യ; ശ്രീജേഷിന് തുണയാവുക ഏഷ്യൻ ഗെയിംസിലേതുൾപ്പടെ മികച്ച പ്രകടനം;   പുരസ്‌കാരത്തിനായി പരിഗണിക്കുക 2017 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ വരെയുള്ള പ്രകടനങ്ങൾ
പടയോട്ടം തുടരാൻ ഡാനിഷ് പട; വിജയം തുടരാൻ അസൂറികളും; യൂറോ കപ്പിലെ നോക്ക് ഔട്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം;  വെയിൽസിനും ഓസ്ട്രിയയ്ക്കും കാര്യങ്ങൾ എളുപ്പമാവില്ല
പരിശീലന മത്സരങ്ങളില്ല; ഇംഗ്ലണ്ടിനെതിരായ പരമ്പരയും ഇന്ത്യക്ക് അഗ്നിപരീക്ഷയാകും;  ഇന്ത്യയുടെ അഭ്യർത്ഥന ഇസിബി നിരസിച്ചത് ഇംഗ്ലണ്ടിലെ ആഭ്യന്തര താരങ്ങൾ നിലവിൽ ബയോ ബബ്ബിളിനകത്തല്ലെന്നു ചൂണ്ടിക്കാട്ടി