Marketing Featureപത്തു വർഷം മുൻപ് പ്രണയം തലയ്ക്കു പിടിച്ച് മതം മാറി വിവാഹം; നാലു കൊല്ലം കഴിഞ്ഞപ്പോൾ പ്രശ്‌നങ്ങൾ തുടങ്ങി; സ്ത്രീധനത്തിന്റെ പേരു പറഞ്ഞും പീഡനം; ഭാര്യ വീട്ടിലെത്തി എല്ലാവരേയും തല്ലി ചതച്ച് ഷെഹിന്റെ ക്രൂരത; ബൈക്ക് കിട്ടാത്തിന്റെ പ്രതികാരം അറസ്റ്റാകുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്2 April 2023 2:14 PM IST
Marketing Featureരാത്രി മകനും അമ്മയ്ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായി റൂമിൽ കയറി വാതിൽ അടച്ചു; ഫ്യൂരിഡാൻ പഴത്തിൽ ചേർത്ത് കഴിച്ച് ഭാര്യയും ഭർത്താവും ഉറങ്ങാൻ കിടന്നു; സതീഷ് ജീവിതം അവസാനിപ്പിച്ചത് വസ്തു വാങ്ങിയതിലെ സാമ്പത്തിക ബാധ്യത കാരണംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്2 April 2023 1:07 PM IST
Marketing Featureപാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ ജീവിത സഖിയാക്കിയത് പറ്റിയ അബദ്ധം; മണക്കാട്ടുകാരൻ അഴിക്കോട് വീടു വിച്ചത് വിവാഹത്തിന് ശേഷം; മക്കളെ പഠിപ്പിച്ചതും വീടുവച്ചതും കടബാധ്യതയ്ക്ക് കാരണം; കടം വീട്ടണമെന്നും മകളെ നോക്കണമെന്നും മകനോട് അഭ്യർത്ഥന; അലി അക്‌ബറുടെ ക്രൂരതയുടെ ചുരുളഴിച്ച് ആത്മഹത്യാക്കുറിപ്പ്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്1 April 2023 11:50 AM IST
Marketing Featureഅസമയത്ത് ലേഡീസ് ഹോസ്റ്റലിൽ എത്തി കഞ്ചാവ് കൈമാറും; പിടിയിലായപ്പോൾ ഹീരാ എഞ്ചിനീയറിങ് കോളേജിലെ ജീവനക്കാരെ മർദ്ദിച്ച് രക്ഷപ്പെടാൻ ശ്രമം; കഞ്ചാവ് ലഹരിയിൽ അമ്മയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി വീണ്ടും പൊലീസ് പിടിയിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്31 March 2023 9:10 PM IST
Marketing Featureവിജിലൻസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും അച്ചടക്ക നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ടുകൾ താക്കീതാക്കി മാറ്റി ആർ ടി ഒ ആക്കി ഉയർത്തിയത് മന്ത്രി ആന്റണി രാജു വകുപ്പു മന്ത്രിയായ ശേഷം; കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ ടി ഒ എ ഷീബയ്ക്കെതിരേ വിജിലൻസ് നടത്തിയത് രഹസ്യ നീക്കം; പുറത്തു വരുന്നത് അഴിമതിയുടെ തെളിവുകൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്31 March 2023 1:36 PM IST
Uncategorizedചലച്ചിത്ര അക്കാദമിയിലെ 'ഇടതുപക്ഷ നവീകരണ' ശ്രമങ്ങൾക്ക് തിരിച്ചടിയായി ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസറുടെ നിർദ്ദേശം; കരാർ പുതുക്കാതെ ശമ്പളം വാങ്ങുന്ന നാലു പേരെയും പിരിച്ചു വിടണമെന്ന് നിർദ്ദേശം; ആ രാഷ്ട്രീയ പിന്തുണയുള്ള പ്രമുഖർക്ക് പണി പോകുമോ? അട്ടിമറിക്ക് അക്കാദമിയിലും ആലോചന സജീവം; പിൻവാതിലുകാർക്ക് തിരിച്ചടിമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്31 March 2023 12:21 PM IST
Marketing Featureസ്വസ്ഥത നഷ്ടപ്പെട്ടു, പിന്നെ ഞാനെന്തിന് ജീവിക്കണം എന്നു പറഞ്ഞ് പെട്രോൾ ഒഴിച്ച് ജിതേഷിന്റെ ആത്മഹത്യ; ചാരുമൂട്ടിൽ അയൽവാസിയുടെ വീടിന്റെ പൂമുഖത്ത് യുവാവ് ജീവനൊടുക്കിയതിൽ ദുരൂഹത; മൊഴി എടുത്ത് വിശദമായ അന്വേഷണത്തിന് നൂറനാട് പൊലീസ്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്30 March 2023 3:35 PM IST
Marketing Featureപരാതിക്കാരി മൊഴി മാറ്റിയെന്ന പ്രചരണം ശരിയല്ല; രഹസ്യ മൊഴിയിൽ ഇര ഉറച്ചു നിൽക്കുന്നു; പെൺകുട്ടി കെട്ടിച്ചമച്ചതാണ് ആരോപണമെന്ന പ്രചരണം പച്ചക്കള്ളമെന്ന് റെയിൽവേ പൊലീസ്; പട്ടാളക്കാരൻ പ്രതീഷ് കുമാറിനെതിരായ പീഡന കേസ് രേഖാമൂലം സൈന്യത്തെ അറിയിച്ചെന്നും വിശദീകരണം; രാജധാനി പീഡനത്തിൽ കുരുക്കഴിയുന്നില്ലമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്29 March 2023 1:01 PM IST
Marketing Featureപുലർച്ചെ ബസിന് നേരെ കാർ കുറുകെ പിടിച്ച് സ്വർണവ്യാപാരിയെ ആക്രമിച്ച് വലിച്ചിഴച്ച് കാറിൽ കയറ്റി; സ്വർണത്തിന് രേഖകൾ കാണില്ലന്ന കണക്കുകൂട്ടലിൽ ആക്രമണവും തട്ടിക്കൊണ്ടു പോകലും; ഒറ്റപ്പാലം മുൻ എംഎൽഎയുടെ മുൻ ഡ്രൈവർ സിപിഎമ്മിന് നാണക്കേടുണ്ടാക്കുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്29 March 2023 11:55 AM IST
Marketing Featureആദ്യം കാലിൽ ചുരണ്ടി കൈ മടിയിൽ വെച്ചു; പ്രതിഷേധിച്ചപ്പോൾ, നീയൊക്കെ പയ്യന്മാരോടു എന്തിനും സഹകരിക്കും ഞങ്ങൾക്കെന്താ കുഴപ്പമെന്ന് പറഞ്ഞ് ആക്രോശം; നെടുമങ്ങാട് വിദ്യാർത്ഥിനിയെ ചൂഷണം ചെയ്യാൻ ശ്രമിച്ചത് സ്ഥിരം ചെരിപ്പിന് അടി കിട്ടുന്ന ഞരമ്പ് രോഗിമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്28 March 2023 8:21 PM IST
Marketing Featureകുളച്ചലിൽ നിന്നും കടത്തി കൊണ്ടു പോയ പെൺകുട്ടിയെ രക്ഷിക്കാൻ വീട്ടുകാർ എത്തിച്ചത് അമ്മുമ്മയുടെ വീട്ടിൽ; ബി എസ് എൻ എൽ കരാറുകാരനായ അമ്മാവന്റെ സഹായത്താൽ പെൺകുട്ടിയ വീണ്ടും കടത്തി കൊണ്ടു പോയി പീഡിപ്പിച്ചത് കാമുകൻ; ജീവിമോൻ അകത്താകുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്25 March 2023 1:51 PM IST
Marketing Featureവീടിന്റെ പുറക് വശത്തുകൂടെ അകത്തു കടന്ന് പനംപട്ട തുണ്ടു കൊണ്ട് തലയ്ക്കടിച്ചു; മൽപിടിത്തത്തിന് ഒടുവിൽ വീട്ടമ്മയുടെ തല ചുവരിൽ പിടിച്ച് ഇടിച്ചു; തേങ്കുറിശ്ശിയിൽ വീട്ടമ്മയെ കൊന്നത് ഭർത്താവാണെന്ന് ഉറപ്പിച്ച് പൊലീസ്; സംസാരശേഷിയില്ലാത്ത സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിദഗ്ധ സഹായം തേടുംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്24 March 2023 4:52 PM IST