കേരളത്തിൽ നിന്ന് മംഗളൂരു നഗരത്തിലേക്ക് കഞ്ചാവ് കടത്ത്; സ്‌കൂട്ടറിലും കാറിലുമായി കടത്തിയത് നാല് കിലോ; മഞ്ചേശ്വരം സ്വദേശികൾ അടക്കം അഞ്ചുപേർ മംഗളൂരുവിൽ പിടിയിൽ
സൈനുൽ ആബിദ് കൊല അടക്കം നിരവധി കേസുകൾ; കാപ്പ ചുമത്തി അകത്തിട്ട ശേഷം ഒറ്റപ്പെട്ട ജീവിതം; വിഷാദത്തിനിടെ സിന്തറ്റിക് ലഹിക്ക് അടിമയായി; കാസർകോടിനെ ഒരു കാലത്ത് വിറപ്പിച്ച ജ്യോതിഷ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ; ജെപി നഗറിലെ ആത്മഹത്യക്ക് പിന്നിലെ വസ്തുത കണ്ടെത്താൻ പൊലീസ്
കരൾ നൽകാനായി പിതാവ് തയ്യാറായി; മംഗലാപുരത്തു നിന്നും അഞ്ചുമണിക്കൂർ കൊണ്ട് അമൃതയിലേക്ക് എത്തിച്ചു; പ്രതീക്ഷയോടെ നല്ല ഫലത്തിന് കാത്തിരുന്നവരെ നിരാശരാക്കി 15 വയസ്സുകാരൻ നസീം ശസ്ത്രക്രിയയ്ക്ക് മുമ്പേ വിടവാങ്ങി
കോളേജിൽ ഇതര മതസ്ഥരായ വിദ്യാർത്ഥികൾക്കൊപ്പം ഇടപഴകി; മഞ്ചേശ്വരത്തെ ഗോവിന്ദ പൈ കോളേജിലെ വിദ്യാർത്ഥിനിക്ക് നേരേ കല്ലേറ്; ആക്രമണം നടത്തിയത് സമീപത്തെ കോളനിവാസികൾ; ഗുരുതരപരിക്കേറ്റ അശ്വതി മംഗളൂരുവിലെ ആശുപത്രിയിൽ
മൊബൈൽ ഫോൺ നൽകാത്തതിന് കൗമാരക്കാരൻ ആത്മഹത്യാശ്രമം നടത്തിയ സംഭവം; നില ഗുരുതരമായതോടെ മംഗളൂരുവിൽ നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് എത്തിച്ചത് 5 മണിക്കൂർ കൊണ്ട്; ആംബുലൻസ് ഡ്രൈവർ സിറാജിന് അഭിനന്ദനപ്രവാഹം
നഴ്‌സായി രോഗികളെ സേവിച്ചു; മരണശേഷം അവയവദാനത്തിലൂടെ തുണയായത് അഞ്ചുപേരുടെ ജീവിതത്തിന്; 22 കാരി ടി കെ ഗാനവിയുടെ ത്യാഗോജ്ജ്വല ജീവിതം മാതൃകയാക്കി അവയവദാനത്തിന് സന്നദ്ധരായി അനവധി പേർ
ബിസിനസ് തകർച്ചയ്ക്ക് പിന്നാലെ സൗന്ദര്യമത്സര ജേതാവ് മയക്കുമരുന്നിന് അടിമയായി; ഒരിക്കൽ സിക്‌സ് പാക്ക് ആയിരുന്ന ശരീരം മെലിഞ്ഞുണങ്ങി അസ്ഥികൂടമായി മാറിയ നിലയിൽ; മുഹമ്മദ് ഷരീഫിന്റെ പക്കൽ നിന്നും പിടികൂടിയത് 13.09 ഗ്രാം എംഡിഎംഎ; ശരീര സൗന്ദര്യം വർധിപ്പിക്കാനും എംഡിഎംഎ ഉപയോഗിക്കുന്നതായി സൂചനകൾ
ആന്ധ്രയിൽ നിന്നും കാസർകോട് വഴി കേരളത്തിലേക്ക് കഞ്ചാവ് മൊത്തം വിതരണം ചെയ്യുന്ന പ്രധാനി; മൊത്തവിതരണക്കാരനേയും പൊക്കി കാസർകോട്ടെ പൊലീസ്; എല്ലാ ഇടനിലക്കാരെയും അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ കേസ്; മഞ്ചേശ്വരത്തെ എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ; തന്നെ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്ന് പ്രതി