ജയശ്രീ റാം വിളിച്ച് വിദ്യാർത്ഥികളുടെ ഒരുവലിയ പട പിന്തുടർന്നപ്പോൾ അല്ലാഹു അക്‌ബർ വിളിച്ച് നേരിട്ടു; മുസ്‌കാൻ ഖാൻ സോഷ്യൽ മീഡിയയിൽ വൈറൽ; ചങ്കൂറ്റത്തോടെ നേരിട്ടതിന് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജമിയത്ത് ഉലമ-ഇ-ഹിന്ദ്; കോടതി വിധി അനുസരിക്കുമെന്ന് വിദ്യാർത്ഥിനി
ഹിജാബ് വിവാദം: കർണാടകയിലെ ശിവമോഗ ജില്ലയിൽ അക്രമ സംഭവങ്ങളെ തുടർന്ന് നിരോധനാജ്ഞ; കോളേജുകൾക്കും സ്‌കൂളുകൾക്കും രണ്ട് ദിവസത്തെ അവധി  പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്
രണ്ട് മാസത്തേക്ക് ഹിജാബ് അനുവദിക്കാൻ കഴിയാത്തത് എന്തുകൊണ്ട്?  ഇതിൽ എന്താണ് പ്രശ്നം? സർക്കാരിന് ഉത്തരവുകൾ നൽകാം, പക്ഷേ ജനങ്ങൾക്ക് അത്  ചോദ്യം ചെയ്യാനും സാധിക്കും; ഹിജാബ് വിഷയത്തിൽ നിരീക്ഷണവുമായി കർണാടക ഹൈക്കോടതി
ഹിജാബ് വിഷയത്തിൽ ഹൈക്കോടതി വാദം കേൾക്കാൻ തുടങ്ങിയതിന് പിന്നലെ കർണാടകയിൽ പ്രക്ഷോഭം അക്രമാസക്തമായി; പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിൽ വ്യപകമായി  കല്ലേറും ലാത്തിച്ചാർജും; നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു; സംഘർഷം തടയാൻ വൻപൊലീസ് സന്നാഹം
നാളെ ശരിയാകും എന്ന് കരുതാതെ ഇന്നു തന്നെ എല്ലാം ശരിയാക്കാൻ ഡോ വൈഭവ് സക്‌സേന; ഓരോ ദിവസം നടക്കുന്നത് നിരവധി റെയ്ഡുകൾ; ഓരോ സബ് ഡിവിഷനിലും പ്രത്യേക സ്‌ക്വാഡുകൾ; ഡോ വൈഭവ് സക്‌സേന ഐപിഎസിന്റെ നീക്കങ്ങളിൽ പതറി കാസർകോട്ടെ ലഹരിമാഫിയ
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് തോന്നിയാൽ മദ്രസകൾ നിരോധിക്കും; വർഗീയ പ്രേതം പിടിക്കപ്പെട്ടത് പോലെയാണ് കോൺഗ്രസും  സിദ്ധരാമയ്യയും  പ്രവർത്തിക്കുന്നത്; ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി
ഹിജാബും കാവി ഷാളും കർണാടകയിൽ പുകയുന്നു; വാക്കുകൾകൊണ്ട് ഏറ്റുമുട്ടി രാഷ്ട്രീയനേതാക്കൾ; സമരത്തിൽ നുഴഞ്ഞുകയറി കത്തി വീശി സാമൂഹ്യവിരുദ്ധർ; പൊലീസ് കനത്ത ജാഗ്രതയിൽ; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാവി ഷാളും ഹിജാബും പാടില്ലെന്നും യൂണിഫോം മാത്രമേ അനുവദിക്കൂവെന്നും മന്ത്രി; ഒരു തീപ്പൊരി മതി എന്തും സംഭവിക്കാം
ഷമീനയും ഐഷാമ്മയും പെൺകുട്ടികളെ വശീകരിക്കും; പ്രായപൂർത്തിയാകാത്തവരെ ബ്ലാക് മെയിലിൽ വീഴ്‌ത്തും; പെൺകുട്ടികളെ ദുരുപയോഗം ചെയ്തവരിൽ വ്യാപാരികളും; മംഗളൂരുവിലെ സെക്‌സ് റാക്കറ്റിൽ നിറയുന്നത് മലയാളി ഗൂഢാലോചന; അത്താവറിലെ നക്ഷത്ര വേശ്യാലയം പൊലീസ് തകർക്കുമ്പോൾ
ഞങ്ങളെ പൊലീസ് പിടിച്ചു നിങ്ങൾ അറിഞ്ഞോ? മാൽ മിൽഗയ ബായ് എന്ന ചോദ്യത്തിന് മിൽഗയ ബായ് എന്ന് ഉത്തരം പറഞ്ഞത്  ജില്ലാ പൊലീസ് മേധാവിയും കാസർകോട് ഡിവൈഎസ്‌പിയും; ഉറവിടം കണ്ടത്തിയുള്ള നീക്കത്തിൽ 46 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ