വ്യവസായിയെ മനംമയക്കി വീഴ്‌ത്തിയത് സൈബർ കൊഞ്ചലിൽ; രഹസ്യ വിവാഹം നടത്തിയ ശേഷം കിടപ്പറ രംഗങ്ങൾ പകർത്താൻ കൂട്ടു നിന്നതും സാജിത; ലൈംഗിക വേഴ്‌ച്ചാ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് പണവും സ്വർണവും തട്ടി; ചിത്രീകരിച്ച ദൃശ്യങ്ങൾ കണ്ടെത്താൻ കഴിയാതെ പൊലീസും; ഹണിട്രാപ്പു കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും
മിംസ് ആശുപത്രിയുടെ തലതിരിഞ്ഞ വാർത്ത പ്രതിസന്ധിയിൽ ആക്കിയത് എസ്.എം.എ ജനിതക രോഗം ബാധിച്ച ഇനാറ മറിയത്തിന്റെ അതിജീവനം; പ്രതിഷേധവുമായി നാട്ടുകാരും ചികിത്സ സമിതിയും
സംസാരം അശ്ലീല ചുവയോടെ, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന് എതിരെ പരാതിയുമായി വനിതാ നേതാക്കൾ; നാക്കുപിഴയല്ല, മനപ്പൂർവ്വം അവഹേളിച്ചതെന്ന് വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ഹരിത നേതാക്കൾ; പരിശോധിച്ചു നടപടിയെന്ന് വനിതാ കമ്മീഷനും
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങളെ ഒളിവിൽ കഴിയാൻ സഹായിച്ച മകനെയും അറസ്റ്റു ചെയ്‌തേക്കും; ദക്ഷിണേന്ത്യയും നേപ്പാളും ഒളിത്താവളങ്ങളാക്കി; ഫോൺ വിളി വാട്‌സ് ആപ്പു വാഴി മാത്രം; പിതാവ് ഒളിവിൽ കഴിയുമ്പോൾ മാതാവിനെ കൂട്ടി ഹാഷിം ഒളിത്താവളത്തിലെത്തി
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി; കോടികളുടെ തട്ടിപ്പു നടത്തിയ തങ്ങളുടെ കീഴടങ്ങൾ അന്വേഷണം ഏതാണ്ട് നിർജീവമായിരിക്കവേ; ഒമ്പത് മാസം ഒളിവിൽ ഓടി തളർന്ന പൂക്കോയ തങ്ങൾ ഒടുവിൽ കോടതിയിൽ കീഴടങ്ങിയത് അഭിഭാഷകന് ഒപ്പമെത്തി
തങ്ങളെ തൊട്ടാൽ ശബ്ദരേഖ പുറത്തു വിടുമെന്ന് ജലീൽ; ഹൈദരലി തങ്ങളുടെ മകന്റെ രക്ഷയ്ക്ക് രണ്ടും കൽപ്പിച്ച് ഇടതു നേതാവ് എത്തുമ്പോൾ മറുനാടൻ വാർത്തയ്ക്ക് സ്ഥിരീകരണം; ഇടിയും മുനീറും കെഎം ഷാജിയും വഹാബും മൗനത്തിൽ; മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുമോ?
ദക്ഷിണ കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; കേരളത്തെ കുറ്റപ്പെടുത്തി കർണാടക; മറ്റുവഴികളിലൂടെ കേരളത്തിൽ നിന്നുള്ളവർ അതിർത്തി കടക്കുന്നത് തടയാൻ റോഡിൽ കുഴിയെടുത്തു കർണാടക പൊലീസ്
ഗൾഫിൽ നിന്നും കേരളത്തിലേക്ക് പേസ്റ്റ് രൂപത്തിലാക്കി സ്വർണം കടത്തി; സ്വർണം വീണ്ടെടുക്കാൻ സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൈവിരൽ മുറിച്ചു; ഉത്തര കേരളത്തിൽ സ്വർണ്ണക്കടത്തുകാരുടെ വിളയാട്ടം തുടരുന്നു
ഐഎസ് ആശയം പ്രചരിപ്പിക്കാൻ പണം കണ്ടെത്തിയത് ഡിജിറ്റൽ മാർഗ്ഗത്തിൽ; ആശയപ്രചരണം ടെലഗ്രാം ഗ്രൂപ്പ് വഴിയും; കേരളത്തിലും കർണാടകയിലും തീവ്രവാദ ആശയ അടിത്തറ പാകുന്നതിൽ വിജയിച്ചു; ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ അറസ്റ്റിലായ കർണാടക മുൻ എംഎൽഎയുടെ പേരക്കുട്ടി ഉൾപ്പെടുന്ന സംഘം ചില്ലറക്കാരല്ല
ഒറ്റ കൈയുമായി ക്രിക്കറ്റ് കളിക്കാനിറങ്ങിയപ്പോൾ ഒന്നും പിഴച്ചില്ല; കൈക്കുഴകളുടെ മാന്ത്രികതയിൽ റൺമഴ തീർത്തു; ഒടുവിൽ ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ ക്യാമ്പിലേക്ക്; പരിമിതികൾ പടവുകളാക്കിയ മുഹമ്മദ് അലി പാദാറിന്റെ കഥ