ഒന്നര വർഷമായി ഈ ബുദ്ധിമുട്ട് സഹിക്കുന്നു; ക്ഷമകെട്ടു പോയി; കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർണാടക തടഞ്ഞതിന് എതിരെ തലപ്പാടി അതിർത്തിയിൽ വൻ പ്രതിഷേധം; കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങൾ തടഞ്ഞു മലയാളികൾ
ഉപ്പള ജുവല്ലറി കവർച്ചാസംഘത്തിൽ മലയാളിയും; കോയമ്പത്തൂരിലേക്ക് മുങ്ങിയ സത്യേഷ് പൊലീസ് സംശയിക്കില്ലെന്ന് കരുതി നാട്ടിലേക്ക് ട്രെയിൻ കയറി; ഒന്നു മയങ്ങിയപ്പോൾ തട്ടിവിളിച്ച് വാ...പോകാം എന്ന് പറഞ്ഞു കാസർകോട് പൊലീസ്; ഡിവൈഎസ്‌പി ബാലകൃഷ്ണൻ നായരുടെ അന്വേഷണ മികവിൽ ആദ്യപ്രതി അകത്ത്
40 വർഷം ഒരു വീട്ടിൽ തന്നെ ഡ്രൈവർ ആയി സേവനം; ഒടുവിൽ ജന്മനാട്ടിലേക്ക് തിരിച്ചുവരുമ്പോൾ കാസർകോട് സ്വദേശിക്ക് അറബ് കുടുംബം നൽകിയത് വികാര നിർഭരമായ യാത്രയയപ്പ്; കാസർകോട് കാവുഗോളി ചൗക്കി സ്വദേശി അബ്ദുറഹ്മാൻ അറബ് - മലയാളി സൗഹൃദത്തിന് മറ്റൊരു പ്രതീകമാകുമ്പോൾ
ദുബായിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് 1.20 കോടിയുടെ നഷ്ടപരിഹാരം; ആലപ്പുഴക്കാരൻ റിജാസിന് അനുകൂല വിധിയെത്തിയത് ഒരു വർഷം നീണ്ട നിയമ യുദ്ധത്തിന് ഒടുവിൽ; സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലും നിർണായകമായി
മുഖമില്ലാത്ത ഈ മനുഷ്യർ വെറും അക്കങ്ങളോ അക്ഷരങ്ങളോ മാത്രമല്ല.. അവർക്കു മനുഷ്യരെന്ന നിലയിൽ എല്ലാ അവകാശങ്ങളും ഉണ്ടെന്ന് എന്നാണ് നാം തിരിച്ചറിയുക; മുഖാവരണം ധരിച്ച വിദ്യാർത്ഥികളുടെ പ്ലസ്ടു വിജയ പോസ്റ്ററിനെ ചൊല്ലി സൈബർ ലോകത്ത് വിവാദം
വാക്‌സിൻ രണ്ട് ഡോസ് എടുത്താലും കർണാടകയിലേക്ക് പോകാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ബസ് യാത്രക്കാർക്കും കണ്ടക്ടർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിക്കണം; കോവിഡ് വ്യാപനത്തിന് മലയാളികൾ കാരണമാകുന്നെന്ന് ആക്ഷേപം; അതിർത്തികളിൽ കർശന പരിശോധനയുമായി കർണാടക പൊലീസ്
സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത വേണം; കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് ബാധ്യതയായി; മരണംവരെ അധികാരം എന്നുള്ളത് യുവതലമുറയോടുള്ള വെല്ലുവിളി; ഷാജിയും കുഞ്ഞാലിക്കുട്ടിയും നേർക്ക് നേർ; മുസ്ലിംലീഗിൽ മാറ്റം വരുമോ?
എനിക്ക് ജനനവും മരണവും പ്രണയവും ഒന്നേയുള്ളൂ.. നഷ്ടപ്പെട്ടാൽ മറ്റൊന്ന് ഞാൻ ആഗ്രഹിക്കുന്നില്ല; മരണം അന്തസ്സുള്ളതും പ്രണയം സത്യം ഉള്ളതും ആയിരിക്കണം; ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ശേഷം കാഞ്ഞങ്ങാട് യുവാവ് ജീവനൊടുക്കി
ഓൺലൈൻ ക്ലാസുകളുടെ വിരസത ഇനി മറക്കാം; പാവ നിർമ്മാണത്തിലെ വൈദഗ്ധ്യം നാടിനാകെ പകർന്ന് പ്രമോദ് മാഷ്; കണ്ട് പഠിക്കാൻ നഴ്‌സറി കുരുന്നുകൾ മുതൽ ഹയർ സെക്കണ്ടറിക്കാർ വരെ; കോവിഡ് കാലത്ത് മാതൃകയായി കൊവ്വൽ എ.യു.പി.സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകൻ
ഓട്ടോ ഡ്രൈവറുടെ പീഡനത്തിന് പരാതി നൽകിയ പെൺകുട്ടിയുടെ ഫോൺ ശേഖരിച്ച് മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു ചോദിച്ച രതിസുഖം കണ്ടെത്തി; ശല്യം സഹിക്ക വയ്യാതെ പെൺകുട്ടിയുടെ കുടുംബം പൊലീസ് കോൺസ്റ്റബിളിനെതിരെ കേസ് നൽകി
അത്താഴത്തിനായി യുവതിയെ ക്ഷണിച്ചു വരുത്തി; ലഹരി കലർന്ന പാനീയങ്ങൾ നൽകി; അബോധാവസ്ഥയിൽ ആയപ്പോൾ നഗ്‌ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും തട്ടി; ഹണിട്രാപ്പു കേസിൽ സ്ത്രീ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു ഉള്ളാൾ പൊലീസ്
കോവിഡ് പ്രതിസന്ധിയിൽ കേരളം കൂട്ട ആത്മഹത്യയുടെ വക്കിൽ; പൊലീസുകാരുടെ മുഖ്യതൊഴിൽ പരിശോധനയും പിഴയിടാക്കലും; ബാങ്ക് ലോൺ അടയ്ക്കാൻ വഴിയില്ലാതെ കച്ചവടക്കാരും പ്രതിസന്ധിയിൽ; കർണാടകത്തിൽ എല്ലാം ശരിയാകുമ്പോൾ കേളത്തിൽ പ്രതിസന്ധി തീരുന്നില്ല