Marketing Featureകോവളം ബൈപ്പാസിലെ മത്സരയോട്ടത്തിൽ മരിച്ച രണ്ട് പേരുടേയും തലയോട്ടി തകർന്നു; അപകടത്തിൽ ഒരാളുടെ മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമായിപ്പോയി; കാലിൽ സ്റ്റീൽ റോഡിട്ട ഫിറോസ് ആറ് മാസം മുമ്പും അപകടത്തിൽ പെട്ടു; എന്നിട്ടും മത്സരയോട്ടം തുടർന്നു; റേസിംഗിൽ പങ്കെടുത്ത 20 ലധികം പേർ മുങ്ങിയെന്ന് പ്രദേശവാസികൾവരുണ് ചന്ദ്രന്21 Jun 2022 8:46 AM IST
SPECIAL REPORTആർ ഡി ഓഫീസിലെ സ്വർണ മോഷണത്തിന് പിന്നീലെ കള്ളൻ ഒരു മുൻ സൂപ്രണ്ട്; സ്വർണം മുഴുവൻ സ്വകാര്യ ബാങ്കിൽ പണയം വച്ച് പണം തട്ടി; ഇടക്കാല റിപ്പോർട്ട് നാളെ കലക്ടർക്ക് നൽകും; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾവരുണ് ചന്ദ്രന്12 Jun 2022 9:48 AM IST
SPECIAL REPORTയൂട്രസിൽ ഫൈബ്രോയിഡ് കണ്ടെത്തിയതിനെ തുടർന്ന് നിർദ്ദേശിച്ചത് ലാപ്രോസ്കോപിക് ശസ്ത്രക്രിയ; ഒ പോസിറ്റീവ് രക്തത്തിന് പകരം നൽകിയത് ബി പോസിറ്റീവ്; ഇതുവെറും കൈയബദ്ധമല്ല; കൊലപാതകം തന്നെ; തിരുവനന്തപുരത്തെ സമദ് ആശുപത്രിക്കെതിരെ ദേശീയ ഉപഭോക്തൃ കമ്മീഷൻ; ആശുപത്രി 20ലക്ഷം പിഴ നൽകണം; ആശുപത്രി കൊലയിൽ കേസെടുക്കുമോ?വരുണ്‍ ചന്ദ്രന്10 Jun 2022 8:38 AM IST
SPECIAL REPORTമീ ടൂ ആരോപിതനെ വെള്ളപൂശാൻ സാംസ്കാരിക സമ്മേളനം; പതിമൂന്നുകാരിയെ ലൈംഗികമായി ആക്രമിച്ച പു.ക.സ വൈസ് പ്രസിഡന്റ് ഗോകുലേന്ദ്രൻ അധ്യക്ഷ്യൻ; സാംസ്കാരിക നായകന്റെ താത്വിക അവലോകനങ്ങൾ എഴുത്തുകാരൻ പ്രൊഫ. കെ.വി തമ്പി അനുസ്മരണ സമ്മേളനത്തിൽവരുണ് ചന്ദ്രന്7 Jun 2022 12:27 PM IST
Politicsഅമിത് ഷായെ ഗുണ്ടയെന്നും, പ്രധാനമന്ത്രിയെ ഫേക്കുവെന്നുമൊക്കെ വിളിച്ച് രസിച്ച നാളുകൾ തിരിഞ്ഞുകൊത്തുന്നു; ബിജെപിയെ വിമർശിച്ച പഴയ പോസ്റ്റുകൾ മായ്ക്കുന്ന തിരക്കിൽ ഹാർദിക് പട്ടേൽ; മരണം വരെ കോൺഗ്രസുകാരനായി തുടരുമെന്ന ട്വീറ്റ് കുത്തിപ്പൊക്കി കോൺഗ്രസുകാർവരുണ് ചന്ദ്രന്6 Jun 2022 4:57 PM IST
Politicsഗുജറാത്തിലെ കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുഖ്യമന്ത്രി സ്ഥാനാർത്ഥി പെണ്ണുകേസിൽ പെട്ട് രാഷ്ട്രീയം വിട്ടു; മുൻ പിസിസി അധ്യക്ഷൻ ഭരത് സിങ് സോളങ്കിയും കാമുകിയുമൊത്തുള്ള ദൃശ്യങ്ങൾ മുൻ ഭാര്യ പുറത്തുവിട്ടു; നേതാവിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് രേഷ്മ പട്ടേൽവരുണ് ചന്ദ്രന്6 Jun 2022 3:09 PM IST
SPECIAL REPORTലോക സാമ്പത്തിക ഫോറം വഴി കർണാടക 60000 കോടിയുടെ നിക്ഷേപം നേടി; മുഖ്യമന്ത്രിമാർ നേരിട്ടിറങ്ങി വിദേശ കമ്പിനികളെ ആകർഷിച്ചു കൊണ്ടുവന്ന് വാരിയത് കോടികൾ; കേരളത്തിൽ പെട്ടിക്കട തുടങ്ങാൻ പോലും ആരും വരുന്നില്ല; ദാവോസിലേക്ക് ആരും പോയതുമില്ല; ദൈവത്തിന്റെ സ്വന്തം നാടിനെ നിക്ഷേപകർ മറക്കുന്നുവോ?വരുണ്‍ ചന്ദ്രന്2 Jun 2022 10:16 AM IST