കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വിടുതൽ ഹർജിയുടെ പകർപ്പ് സർക്കാരിന് നൽകാത്തതിന് വഫ നജീമിന് കോടതിയുടെ രൂക്ഷ വിമർശനം; ശ്രീറാമും വഫയും കോടതിയിൽ ഹാജരായി
ലാത്വിയൻ യുവതിയെ കൊലപ്പെടുത്തിയ കേസ്; ലിഗയുടെ ഫോട്ടോ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞു; പോത്തൻകോട്ട് നിന്നും കോവളം ബീച്ചിലേക്ക് തന്റെ ഓട്ടോയിൽ യുവതി സവാരി ചെയ്തതായും ഡ്രൈവർ കോടതിയിൽ
എനിക്ക് കണ്ണ് കാണില്ല സർ ! എന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് 18 വർഷമായി സർ; അവിഹിത ബന്ധം ചോദ്യം ചെയ്ത് സ്വൈരജീവിതത്തിന് തടസ്സം നിന്ന പതിനാറുകാരിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഏക മകളെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊന്ന കേസിൽ ട്വിസ്റ്റ്; കാഴ്ചയില്ലാത്ത സാക്ഷി വീണ്ടും കോടതിയിലേക്ക്