വിമാന വിവാദം: വ്യോമയാന കേസ് കേൾക്കാൻ പ്രത്യേക കോടതിയുണ്ടോ? ഗസറ്റ്  നോട്ടിഫിക്കേഷൻ ഹാജരാക്കാൻ കോടതി ഉത്തരവ്;    പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് അപേക്ഷ നാളെ പരിഗണിക്കും
തമ്പാനൂർ സിറ്റി ടവർ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന കേസ്; പ്രതി അജീഷിനെ ഹാജരാക്കാൻ ഉത്തരവ്; കേസ് വാദിക്കാൻ അഭിഭാഷകനില്ല; ലീഗൽ സർവ്വീസ് അഥോറിറ്റി അഭിഭാഷകനെ ഏർപ്പാടാക്കണം
എസ് എസ് എൽ സി ചോദ്യ പേപ്പർ ചോർത്തൽ കേസ്; പരീക്ഷാ ഭവൻ പാസ്സാക്കിയ ചെക്കായതിനാലാണ് താൻ മറ്റൊന്നും നോക്കാതെ ഒപ്പിട്ടതെന്ന് ചീഫ് സെക്രട്ടറി; കേസിൽ പരീക്ഷാഭവൻ സെക്രട്ടറി അടക്കം ഏഴുപ്രതികൾ
ഇറച്ചിവെട്ടുന്ന ലാഘവത്തോടെ ക്രൂരവും മൃഗീയവും പൈശാചികവുമായി വെട്ടിക്കൊന്നു; ദൃക്‌സാക്ഷി രണ്ട് സിസിടിവി ക്യാമറ കണ്ണുകൾ; ഭാര്യ ഷീബ കരമന അനാശാസ്യ കേന്ദ്രത്തിലെ കൊലക്കേസ് പ്രതി; തമ്പാനൂർ സിറ്റി ടവർ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നതുകൊടും കുറ്റവാളി; അജീഷിനെതിരെ കുറ്റപത്രം നൽകി പൊലീസ്
എസ് എസ് എൽ സി ചോദ്യ പേപ്പർ ചോർത്തൽ കേസ്; പ്രിന്റർക്ക് കാലാവധി നീട്ടി നൽകിയത് പരീക്ഷാ ഭവൻ സെക്രട്ടറിയുടെ ശക്തമായ ശുപാർശയെ തുടർന്ന്; കോടതിയിൽ ഡിപിഐയുടെ സാക്ഷിമൊഴി
ചുവന്ന റിവോൾവിങ് ബീക്കൺ ലൈറ്റ് ഘടിപ്പിച്ച എൻഡവർ കാറിൽ ഇന്ത്യൻ ആർമിയായി ആൾമാറാട്ടം ചീറിപ്പാഞ്ഞത് തലസ്ഥാന സിറ്റിയിലൂടെ; കുറ്റം സമ്മതിച്ച പ്രതികളെ 3500 രൂപ വീതം പിഴയൊടുക്കാൻ ശിക്ഷിച്ച് കോടതി
ലാത്വിയൻ യുവതി ലിഗയെ കൊലപ്പെടുത്തിയ കേസ്: പ്രോസിക്യൂഷൻ സാക്ഷി കൂറുമാറി; പ്രതികളെ തനിക്ക് അറിയില്ലെന്നും തനിക്ക് ജാക്കറ്റ് വിൽക്കാൻ വന്നിട്ടില്ലെന്നും ഉമ്മർ ഖാൻ; രൂക്ഷമായി ശകാരിച്ച് വിചാരണ കോടതി