രോഗിയുടെ കയ്യെടുത്ത് അഞ്ച് പ്രാവശ്യം ഡോക്ടർ തന്റെ സ്വകാര്യ ഭാഗത്ത് പിടിപ്പിച്ചുവെന്ന പരാതി; കൈ റൊട്ടേറ്റ് ചെയ്യിച്ചപ്പോൾ മുതുകിൽ കണ്ട ചതവ് ഭർത്താവ് ഇടിച്ചതാണോയെന്ന് ചോദിച്ചതാണ് കേസിന് കാരണമെന്ന് ഡോക്ടർ; ഓർത്തോ ഡോക്ടറുടെ അറസ്റ്റ് കോടതി വിലക്കി
ബ്രൂവറി-ഡിസ്റ്റിലറി കേസിൽ സർക്കാർ വാദം തള്ളി; ചെന്നിത്തലയുടെ വാദം നിലനിൽക്കും; നികുതി വകുപ്പ് ഫയൽ പരിശോധിക്കാൻ കോടതിക്ക് അധികാരമില്ലെന്ന വിജിലൻസിന്റെ വാദവും കോടതി തള്ളി
കേസ് പിൻവലിക്കുന്നത് പൊതു നീതിക്കെതിര്; സർക്കാർ ഹർജിക്ക് യാതൊരു ഉദ്ദേശ്യ ശുദ്ധിയുമില്ല; ബിജെപി സംസ്ഥാന കാര്യാലയം അടിച്ചു തകർത്ത കേസിൽ പ്രതികളായ ഡിവൈഎഫ്‌ഐക്കാർ വിചാരണ നേരിട്ടേ മതിയാവു; കോടതി ഉത്തരവിൽ പറയുന്നത്
സിനിമാ തിയേറ്ററിൽ വച്ച് കനിയമ്മാൾ പരിചയക്കാരെ കണ്ട് ചിരിച്ചത് മാരിയപ്പന് ഇഷ്ടമായില്ല; വീട്ടിലെ കശപിശ കലാശിച്ചതുകൊലപാതകത്തിൽ; നാല് വർഷം മുമ്പത്തെ ശ്രീവരാഹം കനിയമ്മാൾ കൊലക്കേസിൽ വിചാരണ വെള്ളിയാഴ്ച തുടങ്ങും
ലിഗ സ്‌ക്രെമേനയുടെ കൊലപാതകം; പ്രതിഭാഗം ചേർന്ന കെമിക്കൽ എക്‌സാമിനറെ പൊളിച്ചടുക്കി ഡോക്ടർ; യുവതിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരുക്കി; ശുക്ലത്തിന്റെ അംശം കണ്ടെത്താത്തത് മൃതദേഹം ദ്രവിച്ചതുകൊണ്ടെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ.ശശികല
ഗരുഡക്കൊടി ചെടിയുടെ വേരും ഇളം പപ്പക്കയും ചേർത്തരച്ച് നാട്ടുമരുന്ന് തയ്യാറാക്കി വീട്ടിനുള്ളിൽ പ്രസവിച്ചു; രഹസ്യകാമുകനുമൊത്ത് ജീവിക്കാൻ കുഞ്ഞിനെ കൊലപ്പെടുത്തിയ മാതൃക്രൂരത; നെടുമങ്ങാട് സ്വദേശിനി ശ്രമിച്ചത് അവിഹതം ആരും അറിയാതിരിക്കാൻ; ചിത്തിരയെ ഹാജരാക്കാൻ കോടതി ഉത്തരവ്
കോവളത്ത് ലാത്വിയൻ യുവതിയുടേത് മുങ്ങി മരണമാകാം; മൃതദേഹത്തിൽ ശുക്ലമോ പുരുഷ ബീജസങ്കലനമോ കണ്ടെത്താനായില്ല; ലിഗ കൊലപാതകക്കേസിൽ ഔദ്യോഗിക സാക്ഷി അസി. കെമിക്കൽ എക്‌സാമിനർ കൂറുമാറി; കണ്ണുനിറഞ്ഞ് ലിഗയുടെ സഹോദരി ഇൽസ