ഫൊറന്‍സിക് സയന്‍സ് എംഎസ്സി പഠനം പൂര്‍ത്തിയാക്കി മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് തീവണ്ടിയില്‍ വന്നിരുന്ന ചിറയിന്‍കീഴുകാരി; ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാനുള്ള ശ്രമം പിഴച്ചു; അതിവേഗം വീട്ടിലെത്താനുള്ള മനസ്സ് ദുരന്തം എത്തിച്ചു; അഹല്യ വേദനിപ്പിക്കുന്ന ഓര്‍മ്മ; ആ സുഹൃത്തിന്റെ കൈയ്യും രക്ഷയായില്ല
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ആയുര്‍വേദ തെറാപ്പിസ്റ്റ്; രണ്ടു മാസമായി ശിവകൃഷ്ണനും താമസിക്കുന്നത് അര്‍ച്ചനയ്‌ക്കൊപ്പം; ആ പ്രശ്‌നം തുടങ്ങുമ്പോള്‍ ശിവകൃഷ്ണന്റെ സുഹൃത്തും ഭാര്യയും അര്‍ച്ചനയുടെ വീട്ടിലുണ്ടായിരുന്നു; നെടുവത്തൂരില്‍ ഫയര്‍ഫോഴ്‌സിന് നഷ്ടമായത് സോണിയെന്ന കഠിനാധ്വാനിയെ; ശിവകൃഷ്ണന്റെ എടുത്തുചാട്ടം ദുരന്തമായി
എംഡിഎംഎ വാങ്ങാന്‍ അമ്മയും മകനും സഞ്ചരിച്ചത് വക്കീലിന്റെ എംബ്ലം പതിച്ച കാറില്‍; കഞ്ചാവ് വലിക്കാന്‍ എത്തുന്നവര്‍ക്കായി വീട്ടില്‍ പ്രത്യേക ഇടം;ഗ്രാമിന് 5000 രൂപ നിരക്കില്‍ എംഡിഎംഎ വിറ്റ് ആഡംബര ജീവിതം: അഭിഭാഷകയേയും മകനേയും പോലിസ് പൊക്കിയത് രഹസ്യ നീക്കത്തിലൂടെ
കൈയ്യിലെ പണം മോഷണം പോയി, കിടക്കാന്‍ സ്ഥലമില്ലെന്ന് സങ്കടം പറഞ്ഞ് രാത്രി പൊലീസ് സ്റ്റേഷനില്‍; പെരുമാറ്റത്തില്‍ വശപിശക് തോന്നി അന്വേഷണം; മാനന്തവാടിയില്‍ കണ്ണപുരം കേബിള്‍ മോഷണ കേസിലെ പ്രതി പിടിയില്‍
കഴിഞ്ഞ പുനഃസംഘടനയില്‍ കെ.എസ്.യു അധ്യക്ഷ സ്ഥാനം പോയി; ഇക്കുറി ഒന്നര പതിറ്റാണ്ടിന് ശേഷം യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനവും കൈവിട്ടു; ഒത്തുതീര്‍പ്പ് ഫോര്‍മുല വന്നപ്പോള്‍ എ ഗ്രൂപ്പിന് ഇത് നഷ്ടക്കണക്കിന്റെ കാലം; 1,70,000 വോട്ടുകിട്ടിയ അബിന്‍ വര്‍ക്കിയെ തഴഞ്ഞതില്‍ ചെന്നിത്തല പക്ഷത്തിനും അതൃപ്തി; ഗ്രൂപ്പുസമവാക്യങ്ങളില്‍ നിര്‍ണായക മാറ്റം
അനന്തു അജിയുടെ അസ്വാഭാവിക മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആര്‍എസ്എസ്; മരണശേഷം പുറത്തുവന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആര്‍എസ്എസിന് എതിരെ സംശയകരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെന്നു കാട്ടി എസ്പിക്ക് പരാതി; അനന്തുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താന്‍ പൊലീസ്
മകന്‍ വിവേക് കിരണ് ഇഡി സമന്‍സ് കിട്ടിയിട്ടില്ല; കിട്ടിയതായി മകന്‍ തന്നോടുപറഞ്ഞിട്ടില്ല; തന്റെ മക്കളില്‍ അഭിമാനം മാത്രം; ദുഷ്‌പ്പേരുണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല; ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ല; എന്തെല്ലാം കണ്ടിരിക്കുന്നുതാന്‍, ഇതൊന്നും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും പിണറായി വിജയന്‍
നവകേരള വികസനം: സമഗ്ര പഠനം നടത്താന്‍ സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം; പുതിയ പരിപാടിയില്‍ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുമെന്ന് മുഖ്യമന്ത്രി
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള മത തീവ്രവാദ അജണ്ടകള്‍ അനുവദിച്ചു കൊടുക്കാനാവില്ല; ഇത്തരം തീവ്രവാദ ടെസ്റ്റ് ഡോസുകള്‍ അംഗീകരിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാവിയില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളായി മാറും; എറണാകുളം സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി സിബിസിഐ
ഒരു കുട്ടി മാത്രം പ്രത്യേക വസ്ത്രം ധരിച്ച് വരുന്നത് ശരിയല്ല, സ്‌കൂള്‍ യൂണിഫോം എല്ലാവര്‍ക്കും ഒരുപോലെ ബാധകം; വസ്ത്രത്തിന്റെ പേരില്‍ സംഘര്‍ഷം പാടില്ല; കൊച്ചി സ്‌കൂളിലെ ഹിജാബ് തര്‍ക്കത്തില്‍ പ്രതികരിച്ചു വിദ്യാഭ്യാസ മന്ത്രി; സ്‌കൂളിന്റെ ഡ്രസ് കോഡ് തീരുമാനിക്കാനുള്ള അവകാശം മാനേജ്‌മെന്റിനെന്ന് മുന്‍കാല കോടതി വിധികള്‍