SPECIAL REPORT'കാന്തപുരം മുസ്ലിയാര് മനുഷ്യസ്നേഹത്തിന്റെ കേരള മാതൃക; കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിനു നേരെയുള്ള വെല്ലുവിളി; മതേതര വാദികള്‍ കാന്തപുരം ചെയ്ത നല്ല കാര്യത്തിനൊപ്പമാണ്'; വെള്ളാപ്പള്ളിയെ പരോക്ഷമായി വിമര്‍ശിച്ച് ഗോകുലം ഗോപാലന്മറുനാടൻ മലയാളി ബ്യൂറോ20 July 2025 3:37 PM IST
KERALAMനല്ല മീനാ.. ഒന്ന് നോക്കീട്ട് പോ .. ആയിക്കോട്ടേന്ന് ഞങ്ങളും; തെര്‍മോക്കോള്‍ പെട്ടിയില്‍ കഞ്ചാവ് ഇട്ട് അതിന്റെ മുകളില്‍ മീന്‍; രണ്ട് പേര് പിടിയില്മറുനാടൻ മലയാളി ബ്യൂറോ20 July 2025 1:33 PM IST
KERALAMമത്സ്യവ്യാപാരത്തിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നരക്കോടിയിലധികം പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍; തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കിമറുനാടൻ മലയാളി ബ്യൂറോ20 July 2025 1:06 PM IST
KERALAMസംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്; ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകുന്നത്മറുനാടൻ മലയാളി ബ്യൂറോ20 July 2025 1:06 PM IST
KERALAMപാലക്കാട് 300-ഓളം കോഴികളെ ചത്ത നിലയില്‍ കണ്ടെത്തി; അജ്ഞാത ജീവിയുടെ ആക്രമണമാണെന്ന് നിഗമനം; നാട്ടുകാര്‍ ആശങ്കയില്മറുനാടൻ മലയാളി ബ്യൂറോ20 July 2025 12:41 PM IST
KERALAMപേരാമ്പ്രയില്‍ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തില്‍ 19-കാരന് മരിച്ച സംഭവം; സ്ഥലത്ത് പ്രതിഷേധം നടത്തി കോണ്‍ഗ്രസും യൂത്ത് ലീഗും; പോലീസ് ജീപ്പിന് റീത്ത് വയ്ക്കാന്‍ ശ്രമംമറുനാടൻ മലയാളി ബ്യൂറോ20 July 2025 12:29 PM IST
SPECIAL REPORTവീക്കെന്‍ഡില്‍ മാത്രം മദ്യപിക്കുന്ന പഞ്ച പാവം; അജ്മാനിലെ സുഹൃത്ത് വിളിച്ചപ്പോള്‍ പോയി; ഒറ്റ താക്കോല്‍ ഉള്ള ഉള്ള വീട് അകത്തു നിന്നും പൂട്ടി! ഈ വിശദീകരണം മാത്രം മതി ഷാര്‍ജയിലേക്ക് കൊലയെന്ന് ഉറപ്പിക്കാന്‍; കട്ടിലിന്റെ സ്ഥാന ചലനവും കാലുകള്‍ മുട്ടുന്ന രീതിയിലെന്നതും കൊലയ്ക്ക് തെളിവ്; 'അതു'വിനെ വകവരുത്തിയത് തന്നെ; 'അതു' പോയി ഞാനും പോകുന്നു! ഇത് കൊലയെ ആത്മഹത്യയാക്കാനുള്ള 'സൈക്കോ' കുതന്ത്രംമറുനാടൻ മലയാളി ബ്യൂറോ20 July 2025 12:24 PM IST
KERALAMതേവലക്കര ബോയ്സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന് ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂള്‍ മാനേജ്മെന്റിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുമറുനാടൻ മലയാളി ബ്യൂറോ20 July 2025 12:17 PM IST
SPECIAL REPORTവിസ്മയ.. ഉത്ര.... വിപഞ്ചിക... അതുല്യ....; സ്ത്രീധനം നല്‍കിയതിന് കുറ്റക്കാരാവുമെന്ന ഭയംമൂലം പലപ്പോഴും വധുവും വീട്ടുകാരും പരാതിയില്‍നിന്ന് വിട്ടുനില്‍ക്കുന്നു; പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 99 സ്ത്രീകള്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തു; ഇനി സ്ത്രീധനം കൊടുക്കുന്നത് കുറ്റകൃത്യമല്ല; വാങ്ങുന്നതിന് മാത്രം ശിക്ഷ; സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നുമറുനാടൻ മലയാളി ബ്യൂറോ20 July 2025 11:41 AM IST
NATIONALപാര്‍ലമെന്റില്‍ 'മോദി സ്തുതി' തരൂര്‍ നടത്തുമോ എന്ന ആശങ്കയില്‍ രാഹുല്‍ ഗാന്ധിയും ടീമും; ലോക്സഭയില്‍ തിരുവനന്തപുരം എംപിയ്ക്ക് സംസാര വിലക്ക് ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസില്‍ ആലോചന; ഓപ്പറേഷന് സിന്ദൂറിലെ വിദേശ യാത്രാ അനുഭവങ്ങള്‍ പറയാന്‍ നയതന്ത്ര വിദഗ്ധന്‍ അവസരമൊരുക്കാന്‍ ബിജെപിയും; ശശി തരൂരിന് ഇനി എന്തു സംഭവിക്കും?മറുനാടൻ മലയാളി ബ്യൂറോ20 July 2025 11:10 AM IST
INVESTIGATIONകുഞ്ഞുമായി സ്കൂട്ടറില്‍ എത്തി പുഴയില്‍ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനായി തിരിച്ചില്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ20 July 2025 11:01 AM IST
SPECIAL REPORT'താഴെക്കിടക്കുമ്പോള്‍ ചവിട്ടിക്കൂട്ടി; സഹിക്കാന്‍ വയ്യ.... അനങ്ങാന്‍ വയ്യ; വയറിലെല്ലാം ചവിട്ടി.... ഇത്രയെല്ലാം കാണിച്ചിട്ടും അയാളുടെ കൂടെ നില്‍ക്കേണ്ട അവസ്ഥ; പറ്റുന്നില്ലെടീ... ആത്മഹത്യ ചെയ്യാന്‍ പോലുമുള്ള ധൈര്യം എനിക്കില്ല'; കരഞ്ഞു കൊണ്ട് കൂട്ടുകാരിക്ക് ശബ്ദ സന്ദേശം അയച്ച അതുല്യ ശേഖര്‍; വിപഞ്ചിക നേരിട്ടതിനേക്കാള്‍ കൊടിയ പീഡനം; ഈ ഓഡിയോ ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ20 July 2025 10:21 AM IST