SPECIAL REPORTതന്നെ ആക്രമിച്ചപ്പോള്‍ ബിയര്‍ കുപ്പി എടുത്ത് യുവാവിന്റെ തലയ്ക്ക് അടിച്ചെന്ന് യുവതിയുടെ മൊഴി; തലയ്ക്ക് മുകളിലുള്ള ആക്രണം കൊലപാതക ശ്രമം; ഉദയംപേരൂരുകാരി കുറ്റം സമ്മതിച്ചിട്ടും കേസില്ല! ജനീഷാ സാഗറിനെ ഉപദ്രവിച്ചത് തൊടുപുഴയിലെ വിഐപി മകന്‍; ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തത് നടന്മാരും ഗായകരും; കത്രക്കടവ് ഇടശേരി മാന്‍ഷന്‍ വീണ്ടും വിവാദത്തില്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 8:11 AM IST
SPECIAL REPORTഅന്‍വറിന്റെ ഒപ്പം പോയ ഇടത് വോട്ടുകള്‍; ഭരണവിരുദ്ധ വോട്ടുകള്‍; മുസ്ലിം തീവ്രവാദ ഗ്രൂപ്പുകള്‍; ഇതിനെയെല്ലാം നേരിട്ട് സ്വരാജ് നേടിയ 66000 ല്‍ പരം വോട്ടാണ് ഈ ഇലക്ഷന്റെ ട്വിസ്റ്റ്; ഇങ്ങനെ പോസ്റ്റിട്ട ഡോക്ടര്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കഷ്ടകാലം തുറന്നു കാട്ടിയത് ആര്? ഗൂഡാലോചനാ വാദം നില്‍ക്കില്ല; ഡോ ഹാരീസ് ചിറയ്ക്കല്‍ പറയുന്നത് സത്യംമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 7:34 AM IST
SPECIAL REPORTയുപിയും പഞ്ചാബും മഹാരാഷ്ട്രയും തെലങ്കാനയും ബംഗാളും തമിഴ്‌നാടും യു പി എസ് സിക്കു പട്ടിക നല്‍കാതെ സ്വന്തം നിലയില്‍ പോലീസ് മേധാവിയെ നിശ്ചയിച്ചു; കേന്ദ്രത്തിന് പട്ടിക കൈമാറിയത് വിനയായി; ഇന്‍ ചാര്‍ജ് പോലീസ് മേധാവിയെ നിയമിച്ചാല്‍ നിയമ പോരാട്ടം ഉറപ്പ്; എംആര്‍ അജിത് കുമാറിന് ഡിജിപി പദവിയും വൈകും; രവതയെത്തുമ്പോള്‍ സംഭവിക്കുകമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 7:12 AM IST
SPECIAL REPORTകൂത്തുപറമ്പില്‍ സിപിഎമ്മിന് എതിര്‍പ്പ്; പക്ഷേ പിബി അംഗവും രണ്ടും ബന്ധുക്കളും ഗള്‍ഫ് സമ്മര്‍ദ്ദവും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐപിഎസുകാരന് അനുകൂലം; ഇന്‍ ചാര്‍ജ് മേധാവിയെന്നാല്‍ നിയമ പോരാട്ടത്തിനും സാധ്യത; മന്ത്രിസഭാ യോഗം ചേരുന്ന് പഴിയില്‍ നിന്നും രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രവതാ ചന്ദ്രശേഖരന്‍ തന്നെ അടുത്ത പോലീസ് മേധാവിമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 6:41 AM IST
KERALAMമഞ്ഞപ്പിത്തം ബാധിച്ച് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; ചികിത്സാ പിഴവ് ആരോപിച്ച് പരാതി; കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു; ഇന്ന് പോസ്റ്റുമോര്ട്ടംമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 5:43 AM IST
KERALAMകനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തി; ഇന്ന് രാവിലെ 10ന് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; പ്രാഥമിക ഘട്ടത്തില്‍ പരമാവധി 1000 ഘനയടി വെള്ളം ഒഴുക്കിവിടും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി തമിഴ്‌നാട് സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 5:29 AM IST
KERALAMഅറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 5:17 AM IST
KERALAMജലനിരപ്പ് 136 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണകെട്ട് നാളെ രാവിലെ 10 മണിക്ക് തുറക്കും; പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം; മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടംമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 11:06 PM IST
Top Storiesയുവാക്കളെ ഐസ്‌ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത സൂത്രധാരന്‍; മുംബൈ സ്‌ഫോടന പരമ്പര കേസില്‍ 10 വര്‍ഷം ജയിലില്‍ കിടന്ന ഭീകരന്‍; സിമിയുടെ മുന്‍ നേതാവ്; ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യ ഓപ്പറേഷന്‍സ് തലവന്‍ സാഖിബ് അബ്ദുള്‍ നച്ചന്‍ മരിച്ചു; അന്ത്യം മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്ന്ന്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 11:01 PM IST
INVESTIGATIONകാമുകനെ വിട്ടു പിരിയാൻ കഴിയുന്നില്ല; ഭർത്താവിനെ ഇല്ലാതാക്കാൻ കടുംകൈ; കൃഷിയിടത്തിൽ വിളിച്ചുവരുത്തി അരുംകൊല; ഒടുവിൽ കാണാനില്ലെന്ന പരാതിയിൽ പോലീസിന് സംശയം; കേസിൽ തുമ്പായത് മുളകുപൊടി പ്രയോഗം; നടുക്കം മാറാതെ നാട്ടുകാർ!മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 10:55 PM IST
Right 1പാക്കിസ്ഥാനെ വിറപ്പിച്ച് വീണ്ടും ചാവേർ ആക്രമണം; സൈനിക വാഹന വ്യൂഹത്തിന് സമീപം ഉഗ്ര സ്ഫോടനം; 16 സൈനികർ ദാരുണമായി കൊല്ലപ്പെട്ടു; നിരവധി പ്രദേശവാസികൾക്കും പരിക്ക്; പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകൾ കുതറിയോടി; ചിന്നിച്ചിതറിയ നിലയിൽ ശരീര ഭാഗങ്ങൾ; പിന്നിൽ താലിബാന്റെ ഉപവിഭാഗമെന്ന് അധികൃതർമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 10:35 PM IST
Top Storiesനിര്‍ണായക തെളിവായി മുഖ്യപ്രതിയുടെ ഫോണില്‍ പീഡന ദൃശ്യങ്ങള്‍; ദൃശ്യങ്ങള്‍ മറ്റുളളവര്‍ക്ക് പങ്കുവച്ചോ എന്ന് പരിശോധന; കഴുത്തിലും നെഞ്ചിലും ഉരഞ്ഞ പാടുകള്‍; ബലാല്‍സംഗത്തിന്റെ സൂചന നല്‍കി മെഡിക്കല്‍ റിപ്പോര്‍ട്ട്; കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഗാര്‍ഡും അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 10:10 PM IST